Light mode
Dark mode
ഞായറാഴ്ച കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴി രേഖപ്പെടുത്തിയത്
മാധ്യമ പ്രവർത്തകരെ എന്‍.ഐ.എ ചോദ്യം ചെയ്തെന്ന ജന്മഭൂമി വാർത്ത കണ്ട് ഞാനും പലരോടും അന്വേഷിച്ചിരുന്നു
യു.എ.പി.എ കേസിലും ഇ.ഡി കേസിലും കഴിഞ്ഞ വർഷം തന്നെ ജാമ്യം ലഭിച്ചെങ്കിലും വെരിഫിക്കേഷൻ പൂർത്തിയാകാത്തതിനെ തുടർന്ന് ജയിൽ മോചനം നീണ്ടുപോകുകയായിരുന്നു
2020 ഒക്ടോബർ അഞ്ചിനാണ് കാപ്പൻ അറസ്റ്റിലാകുന്നത്
24 ന്യൂസ് റിപ്പോർട്ടർ അൽ അമീനാണ് മർദനമേറ്റത്
മാധ്യമപ്രവർത്തകന്റെ ഫോൺ പ്രതികൾ കൈവശം വെച്ചു. പല ലൊക്കേഷനുകളിൽ നിന്ന് വിളിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു
എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
വെസ്റ്റ് ബാങ്കില്‍ ഇസ്രയേൽ റെയ്ഡിനിടെയാണ് ഷിറീൻ അബു അക്ലേ വെടിയേറ്റ് മരിക്കുന്നത്
ചൈനയിൽ കോവിഡ് ലോക്ക്ഡൗണിനെതിരായ പ്രതിഷേധത്തിനിടെ ബിബിസി മാധ്യമപ്രവർത്തകന് മർദനമേറ്റിരുന്നു
ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു
ടെലക്സ് (ബ്യൂറോ ചീഫ്) വീക്ഷണം (സബ് എഡിറ്റര്‍) മംഗളം (കറസ്പോണ്ടന്റ്), ജനയുഗം, മലയാള മണ്ണ് (സ്പെഷല്‍ കറസ്പോണ്ടന്റ്) എന്നീ പത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്
കഴിഞ്ഞ മാസം 9 ന് സുപ്രിംകോടതി യു.എ.പി.എ കേസിൽ സിദ്ധിഖ് കാപ്പന് ജാമ്യം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം 'ചട്ടമ്പി' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം.
സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കൂത്താട്ടുകുളം മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും
പാക്കിസ്ഥാനിലെ പ്രളയവുമായി ബന്ധപ്പെട്ട വാർത്ത വായിക്കുന്നതിനിടെയാണ് പ്രാണി എത്തിയത്
മാധ്യമം ലേഖകൻ പി ഷംസുദ്ദീനാണ് പരിക്കേറ്റത്.
മംഗളം ദിനപ്പത്രം മുൻ റിപ്പോർട്ടറായിരുന്നു
ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
വിദ്യാർഥികളുടെ തിരോധാനം മെക്സിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ദുരന്തങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്
വാർത്ത അടിസ്ഥാനരഹിതമെന്ന് എഫ്.ഐ.ആർ. എല്ലാം സത്യമാണെന്ന് കുടുംബം