നിലമ്പൂര്‍ വിജയം ഭരണമാറ്റത്തിന്റെ സൂചന : ജുബൈൽ ഒ.ഐ.സി.സി
ദമ്മാം: ദമ്മാം ഒഐസിസി ജുബൈൽ ഏരിയ കമ്മറ്റി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. കമ്മറ്റി പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ച പരിപാടി മുൻ ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ ഉദ്ഘാടനം ചെയ്തു....