ജൂഡ് ബെല്ലിങ്ഹാം: റയൽ സാമ്രാജ്യങ്ങൾക്കൊരു പുതിയ അധിപൻ
ഒരു റയൽ മാഡ്രിഡ് താരത്തിന് ഇതിനേക്കാൾ മനോഹരമായ ഒരു സീസൺ ഉണ്ടാകുമോ?. സാന്റിയാഗോ ബെർണബ്യൂവിലെത്തി ആദ്യ സീസണിൽ തന്നെ ബാഴ്സലോണക്കെതിരെ നേടിയത് മൂന്നുഗോൾ. അതിൽ രണ്ടെണ്ണവും നേടിയത് മത്സരത്തിന്റെ വിധി...