Light mode
Dark mode
കഴിഞ്ഞ ജൂലൈ 17നാണ് 13 വയസുകാരനായ മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്
മീഡിയവണുമായി ഓണവിശേഷങ്ങൾ പങ്കുവെക്കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്
ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ലെന്നും മന്ത്രി
വൈദ്യുതി ഉപയോഗം ഉയരുന്നത് നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുവെന്നും മന്ത്രി മീഡിയവണിനോട്
കഴിഞ്ഞവർഷം ഫെബ്രുവരി 15നാണ് ഓഫർ തട്ടിപ്പിനായി അഞ്ചംഗ ട്രസ്റ്റ് രൂപീകരിച്ചത്
രണ്ട് സംഭവങ്ങളും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും
കേരളത്തിലെ വൈദ്യുതി നിരക്ക് വർധനവ് കുറവാണെന്നും മന്ത്രി പറഞ്ഞു
ഈ സാമ്പത്തിക വർഷം 1180 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി
അടുത്ത മാസം 9ന് നടക്കുന്ന യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് സി.കെ നാണു വിഭാഗം ആവശ്യപ്പെടും
മൈക്രോ ഫിനാൻസ് പലിശക്കെണിയിൽ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഇടപെടല്‍
ഇറക്കുമതി കൽക്കരി ഉപയോഗികണമെന്ന കേന്ദ്ര സർക്കാർ നിർദേശമാണ് നിലവിൽ 17 പൈസ വർധിപ്പിക്കാൻ കാരണമെന്ന് മന്ത്രി പറഞ്ഞു
കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും മന്ത്രി വ്യക്തമാക്കി
ഈ മാസം 21 ന് ചേരുന്ന ബോർഡ് യോഗം വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യും.
അപകട സാധ്യതകൾ ഒഴിവാക്കാനാണ് വാഴകൾ വെട്ടിയത്. ഉയരം കൂടിയ ഇനത്തിലെ വാഴയാണ് കൃഷി ചെയ്തതെന്നും വൈദ്യുതി മന്ത്രി
'ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചാണ് തീരുമാനം'
ബി അശോകൻ മികച്ച ഉദ്യോഗസ്ഥാനാണെന്നും നല്ല പ്രവർത്തനമാണ് അദ്ദേഹം കാഴ്ച്ചവെച്ചതെന്നും വൈദ്യുതി മന്ത്രി
''റെഗുലേറ്ററി കമ്മീഷൻ മുന്നോട്ട് വെച്ച നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നു''
അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് കുമാർ പെരിന്തൽമണ്ണയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി ചുമതലയേറ്റു
'എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ . സാധാരണക്കാർ സമാധാനം ആഗ്രഹിക്കുന്നു'