Light mode
Dark mode
പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ നഗരസഭ ചെയർപേഴ്സൺ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്
വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം വ്യാപിച്ചിരിക്കുന്നത്.
പ്രതികൾക്കെതിരെ കേരള ഗെയിമിങ് ആക്ടിലെ വിവിധ വകുപ്പുകൾ ചുമത്തി
60 കോടതികൾ ഉൾപ്പെടുന്ന പുതിയ ഹൈക്കോടതി മന്ദിരമാണ് നിർമിക്കുക.
ലോക്കൽ പൊലീസ് പോലും കടന്നുചെല്ലാൻ മടിക്കുന്ന ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എട്ടുപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മലയാറ്റൂർ സ്വദേശിനി സാലിയാണ് ഒടുവിൽ മരിച്ചത്
മൂന്നാം വർഷ വിദ്യാർഥി പ്രജിത്തിന്റെ ആത്മഹത്യയിലാണ് പരാതി.
ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് അന്വേഷണ സംഘത്തിന്റ തലവൻ
യഹോവ സാക്ഷികൾ രാജ്യദ്രോഹികളെന്നും, ആരെങ്കിലും അവരെ തിരുത്തണം എന്ന് മനസ്സിലാക്കിയാണ് സ്ഫോടനം നടത്തിയതെന്നും മാർട്ടിൻ
കേരളത്തിൽ പതിനയ്യായിരത്തോളം യഹോവ സാക്ഷികൾ ഉണ്ട് എന്നാണ് കണക്ക്.
30ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.
അസ്ഥി കണ്ടെത്തിയ സ്ഥലത്ത് നിന്നും ഒരു ബാഗും പൊലീസിന് കിട്ടിയിട്ടുണ്ട്
ആറു പേരെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു
ബംഗാൾ സ്വദേശിയായ ഹസ്സൻ ഷെയ്ഖാണ് മരിച്ചത്.
അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് യഥാർഥ മാതാപിതാക്കൾ അറിയിച്ചിരുന്നു
കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന അനിൽകുമാറിനെ മധുരയിൽ നിന്നാണ് പിടികൂടിയത്
താൽക്കാലിക ജീവനക്കാരിയായിരുന്ന രഹനയുമായി മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ജീവനക്കാരി നടത്തിയ ചാറ്റാണ് പുറത്തായത്
മണ്ണാർക്കാട് സ്വദേശി ജുനൈസിനെ പൊന്നാനിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്