Light mode
Dark mode
ഇലോൺ മസ്‌കിന്റെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു കങ്കണയുടെ പോസ്റ്റ്
'ആമിർ ഉറ്റ സുഹൃത്തായിരുന്ന നാളുകളെ കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്. ആ നാളുകൾ എങ്ങോട്ട് പോയെന്ന് ഇപ്പോൾ അത്ഭുതപ്പെടുന്നു'
കങ്കണക്ക് ഇതെന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം
താന്‍ ഡിസൈന്‍ ചെയ്ത് ഗ്രാമത്തിലെ തയ്യല്‍ക്കാരന്‍ തുന്നിയ ഡ്രസിട്ട് കോളേജില്‍ എത്തിയപ്പോഴായിരുന്നു അതെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു
'സെൽഫി ദുരന്തമാണ് എന്ന വാർത്തയ്ക്കായാണ് ഞാൻ നോക്കി ഇരുന്നത് പക്ഷെ കണ്ടത് എന്നെ കുറിച്ചുള്ള വാർത്തകളാണ് '
ദാദാസാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം രൺബീർ കപൂറിനും മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടിനുമാണ് ലഭിച്ചത്
അടുത്തിടെ സ്വര ഭാസ്‌കറിനെയും താപ്‌സി പന്നുവിനെയും ബി ഗ്രേഡ് നടിമാർ എന്നുവിളിച്ചത് ഏറെ വിവാദമായിരുന്നു
എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു ആമിര്‍ കങ്കണയെക്കുറിച്ച് പറഞ്ഞത്
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നവര്‍ നടിയുടെ വിജയത്തെ അഭിമാനത്തോടെ ആഘോഷിക്കണമെന്നും ഡി.എന്‍.എക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പഠാനെ ലക്ഷ്യമിട്ടായിരുന്നു കങ്കണയുടെ സോഷ്യൽ മീഡിയ ആക്രമണങ്ങൾ
ഇന്ത്യ ഖാൻമാരെ മാത്രം സ്‌നേഹിക്കുന്നുവെന്നും മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ടെന്ന കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു
പഠാൻ വലിയ ബജറ്റിൽ നിർമിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം
ഉഭയസമ്മത പ്രകാരമല്ലാത്ത പോളിഗമിക്കെതിരെ നിയമനിര്‍മാണം നടത്തണം, പ്രധാനമന്ത്രി ഇടപെടണമെന്ന് കങ്കണ
സന്‍സദ് ടി.വിക്കും ദൂരദര്‍ശനും മാത്രമാണ് നിലവില്‍ പാര്‍ലമെന്‍റിനകത്ത് ചിത്രീകരണാനുമതിയുള്ളത്
പി. വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസ് ആണ് നായകൻ
'അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം', എന്ന സ്റ്റിക്കര്‍ കമന്‍റും കങ്കണ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്
എന്‍റെ കുടുംബത്തിനൊപ്പം കാന്താര കണ്ട് ഇപ്പോഴാണ് പുറത്തിറങ്ങിയത്
കങ്കണയുടെ എമര്‍ജെന്‍സിയില്‍ സഞ്ജയ് ഗാന്ധിയെ അവതരിപ്പിക്കാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്ന് വിശാഖ് കുറിച്ചു
സമരം കൊണ്ടോ ദണ്ഡിമാർച്ച് കൊണ്ടോ മാത്രമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഉയർത്തിക്കാട്ടപ്പെടുന്നത്. ഇത് ശരിയല്ലെന്നും കങ്കണ പറഞ്ഞു.
"മതവികാരം മുതലെടുക്കാന്‍ 'ജലാലുദ്ദീന്‍ റൂമി' എന്നതില്‍ നിന്നും 'ശിവ' എന്നതിലേക്ക് അവസാന നിമിഷം സിനിമയുടെ പേര് മാറ്റി"