Light mode
Dark mode
ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറെക്കടവിലിനെതിരെയാണ് കേസ്
കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്
സിൽവർ ലൈൻ വന്നാൽ തന്റെ വീടോ കുടുംബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങൾക്ക് വേണ്ടിയാണ് ഈ സമരമെന്നും റിജിൽ മാക്കുറ്റി
ഒരു കാറിൽ അഞ്ച് ഗുണ്ടകൾ വന്ന് അക്രമം നടത്തുന്നതിനെ സമരമെന്ന് പറയാൻ പറ്റില്ല. അത് ഗുണ്ടായിസമാണ്. ആ ഗുണ്ടായിസമാണ് അവസാനിപ്പിക്കേണ്ടത്
നാട്ടുകാർ ഇയാളെ ബലമായി കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു
ഏപ്രിൽ 6 മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്
രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം
സർവേക്കല്ലുകൾ സ്ഥാപിക്കാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടകാർ കൂട്ടത്തോടെ തടയുകയും സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു
ഈ മാസം 4നും സർവെ കല്ല് പിഴുതുമാറ്റിയിരുന്നു
' തിരുവല്ലയിൽ CPM ലോക്കൽ സെക്രട്ടറിയെ RSS കാർ കൊലപ്പെടുത്തിയപ്പോൾ ഒരു ഗോൾവക്കറിന്റെയോ ഹെഡ്ഗോവാറിന്റെയോ പ്രതിമ സഖാക്കൾ തകർത്തിട്ടില്ല '
കേരളത്തിന്റെ ആഭ്യന്തര വകുപ്പ് വത്സൻ തില്ലങ്കേരിയാണോ ഭരിക്കുന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി മീഡിയവണിനോട്
സ്ഥലവില്പനയുമായി ബന്ധപ്പെട്ട കമ്മിഷന് തുകയെ ചൊല്ലിയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം
പതിനേഴു ദിവസമായി സ്ഥാപനത്തിന് മുന്നിൽ സി ഐ ടി യുവിന്റെ നേതൃത്വത്തിൽ സമരം തുടരുകയാണ്
സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് ഇന്ന് മാർച്ച് നടത്തും
ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന കർണാടക ആർടിസി ബസ് യാത്രക്കാർക്ക് ചായ കുടിക്കാൻ വേണ്ടി വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു
അഞ്ച് സര്‍വേ കല്ലുകളാണ് പിഴുതു മാറ്റിയ നിലയില്‍ കണ്ടെത്തിയത്
കൂത്തുപറമ്പ് നീര്‍വേലി സ്വദേശി പൊന്നന് ഷമീറിനാണ് കഴിഞ്ഞ ദിവസം ട്രെയിനില്‍ പൊലീസ് മര്‍ദനമേറ്റത്
ലേല നടപടികൾ പൂർത്തിയാക്കാതെ ചിലർക്ക് മരം മറിച്ചു നൽകി, ഈ വകയിൽ ഒരു രൂപ പോലും സർക്കാരിലേക്ക് അടച്ചിട്ടില്ല
ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം
പുലര്‍ച്ചെ ലോറിയും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്