Light mode
Dark mode
സിപിഎം ലോക്കൽ സെക്രട്ടറി പാർട്ടി അനുമതി ഇല്ലാതെ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുമോയെന്ന് ചോദിച്ച അദ്ദേഹം പാർട്ടി തീരുമാനം അനുസരിക്കേണ്ട ബാധ്യത തോമസിനുണ്ടെന്ന് ചൂണ്ടിക്കാട്ടി
കെ.വി തോമസ് ഇടതുപക്ഷത്തേക്ക് വന്നാൽ നൽകേണ്ട പദവി സംബന്ധിച്ച ചർച്ചകളും നടന്നതായാണ് സൂചന
ഇതിനായി യോജിക്കാൻ കഴിയുന്ന സംഘടനകളുടെ പൊതുവേദിയുണ്ടാക്കണമെന്നും പ്രമേയത്തിൽ പറയുന്നു
ദേശഭക്തിയിൽ പൊതിഞ്ഞ ഹിന്ദുത്വ വർഗീയത പ്രത്യേയശാസ്ത്രം വലിയ രീതിയിൽ ആളുകളിൽ വേരോട്ടമുണ്ടാക്കിയിരിക്കുന്നു
ക്ഷണിച്ചത് സെമിനാറിലേക്കാണെന്നും പാർട്ടിയിലേക്കല്ലെന്നും എം.വി.ജയരാജൻ
കോൺഗ്രസിനോടുള്ള സമീപനത്തിൽ നിർണായക ചർച്ചകൾ നടക്കും
കോൺഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ സി.പി.എം പാർട്ടി കോൺഗ്രസിൽ ചർച്ചകൾ സജീവമാവുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം
നാളെ രാവിലെ 10 മണിയോടെ നായനാർ അക്കാദമിയിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും
'സംഖ്യത്തിൽ ചേരണോ എന്ന് തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്'
ആയിരം വീടുകൾ കൂടി പാർട്ടി നിർമിച്ച് നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
കെ റെയിലിനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിമർശിച്ചാൽ ശക്തമായി പ്രതിരോധിക്കാനാണ് കേരള ഘടകത്തിന്റെ നീക്കം
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പ്രതിനിധികളും കണ്ണൂരിലെത്തി
നാട് വ്യാവസായിക രംഗത്ത് കരുത്താർജ്ജിക്കേണ്ടതുണ്ടെന്നും അതിന് കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി
ബസിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു
അവാർഡ് ജേതാക്കളുടെ പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 2.30 ന് മീഡിയവണില്‍ തത്സമയം നടക്കും
കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലാ പൊലീസ് മേധാവിമാർക്കാണ് സർക്കുലർ അയച്ചത്
പാറപ്രം സമ്മേളനം കഴിഞ്ഞ് എട്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഎം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ്സിന് കണ്ണൂരിൽ കാഹളം മുഴങ്ങുന്നത്
കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ആരതിയ്ക്ക് ദുരനുഭവമുണ്ടായത്
ബി.ജെ.പി അനുഭാവിയായ ശരത്ത് എന്നയാളുടെ ആംബുലന്‍സ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം ഇവിടെ നിലനിന്നിരുന്നു
തടിക്കടവ് ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥിനി ആൻ മരിയയാണ് മരിച്ചത്