- Home
- Kapil Sibal

India
15 March 2022 8:20 AM IST
'നേതൃത്വത്തിൽ നിന്ന് മാറി മറ്റുള്ളവർക്ക് അവസരം കൊടുക്കണം': ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ
ജനങ്ങളുമായി ബന്ധമില്ലാത്തത് കൊണ്ടാണ് യുപിയിൽ 2.33 ശതമാനം വോട്ട് മാത്രം ലഭിച്ചത്. പാർട്ടിയുടെ തകർച്ചയെക്കുറിച്ച് 8 വർഷമായി നേതൃത്വത്തിനു ശ്രദ്ധയില്ല- കപില്‍ സിബല്‍ പറഞ്ഞു.

India
29 Sept 2021 9:11 PM IST
കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് പിന്നാലെ കപില്‍ സിബലിന്റെ വീടിന് മുന്നില്‍ പ്രതിഷേധം
പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കപില്‍ സിബല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പാര്‍ട്ടിക്കൊരു മുഴുവന്‍ സമയ പ്രസിഡന്റില്ലാത്തതാണ് പ്രധാന...

India
29 Sept 2021 4:34 PM IST
പാര്‍ട്ടിക്കൊരു പ്രസിഡന്റില്ല; ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ല-തുറന്നടിച്ച് കപില്‍ സിബല്‍
പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. പഞ്ചാബില്‍ അമരീന്ദറിന്റെ രാജിക്ക് പിന്നാലെ പി.സി.സി അധ്യക്ഷന്‍ സിദ്ദുവും കഴിഞ്ഞ ദിവസം...

India
21 April 2018 11:20 AM IST
മോദിക്ക് ചോദ്യങ്ങളെ ഭയം, അതുകൊണ്ടാണ് വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത്: കപില്‍ സിബല്‍
തനിക്കെതിരായി ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് മോദിക്ക് കഴിയാത്തതുകൊണ്ടാണ് അദ്ദേഹം പത്രസമ്മേളനങ്ങള്‍ ഒഴിവാക്കുന്നതെന്ന് കപില്‍ സിബല്‍ വിമര്ശിച്ചുഇന്ത്യാചരിത്രത്തില് വാര്‍ത്താസമ്മേളനം...















