Light mode
Dark mode
ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം
പൊലീസുകാരുടെ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുകയും അവരുടെ മനോവീര്യം വർധിപ്പിക്കുകയുമാണ് ഇത്തരമൊരു അവധിയുടെ ലക്ഷ്യം.
സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 353(2) പ്രകാരമാണ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തത്
1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സലീം, അലോക് മോഹന്റെ പകരക്കാരനായാണ് എത്തുന്നത്
മൂന്ന് സുഹൃത്തുക്കളോടൊപ്പം ഇ.ഡി ഉദ്യോഗസ്ഥനായി ചമഞ്ഞാണ് പണം തട്ടിയത്
പീഡനം പുറത്തറിയാതിരിക്കാൻ രേവണ്ണയുടെ ആളുകൾ തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്തതായും പരാതിക്കാരൻ
കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ട് പൊലീസ് ഇയാൾക്ക് നോട്ടീസ് അയച്ചു.
നിലവിൽ ഹാസനിലെ എം.പിയായ പ്രജ്വലും പിതാവും എസ്.പി സീമ ലത്കറിന് മുമ്പാകെ ഹാജരാവണം എന്നാണ് നിർദേശം.
കർണാടകയിലെ ബെല്ലാരി നഗരത്തിലാണ് റെയ്ഡ് നടത്തിയത്
തന്റെ പേരിൽ ഉടുപ്പിയിലും കുന്താപുരം കൊടയിലും തുണിക്കട തുടങ്ങിത്തരാമെന്ന് പറഞ്ഞാണ് ചൈത്ര പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു.
രണ്ട് മുനിസിപാലിറ്റി കോർപറേറ്റർമാരും അണികളുമാണ് കാവി പതാക ഉയർത്താൻ ശ്രമിച്ചത്.
കർണാടക വൈറ്റ്ഫോർട്ട് സ്റ്റേഷനിലെ നാലു ഉദ്യോഗസ്ഥരെയാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്
കര്‍ണാടക എ.ബി.വി.പി തൃത്തഹള്ളി താലൂക്ക് സെക്രട്ടറി പ്രതീക് ഗൗഡയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ആരെങ്കിലുമൊക്കെ സഹായിക്കും എന്നതുകൊണ്ടുമാത്രം ഒരു നീതിനിഷേധത്തോട് സന്ധിയാവാൻ കഴിയില്ല.
അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ അറിയിച്ചിരുന്നു
20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.
മഅ്ദനി താമസിക്കുന്ന എറണാകുളത്തെ വീടും പോലീസ് സംഘം സന്ദർശിക്കും
ഹിന്ദു സംഘടനകളാണ് സ്കൂള്‍ കാമ്പസിനുള്ളില്‍ കയറി അക്രമം നടത്തയത്.
ആക്രമണത്തിനിരയായ ശേഷം ചികിത്സയിലായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല.