Light mode
Dark mode
പല കോളേജുകളിൽ നിന്നും വിദ്യാർഥികൾ ടി.സി പോലും വാങ്ങാതെ പഠനം ഉപേക്ഷിച്ചതായും വിവരമുണ്ട്
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ വി.ഡി സവർക്കറിന്റെ ഫ്ളക്സ് സ്ഥാപിച്ചതിൽ എതിർപ്പുമായി ഒരുസംഘം രംഗത്തെത്തുകയായിരുന്നു
കർണാടക സംസ്ഥാന സർക്കാർ പത്രങ്ങളിൽ നൽകിയ സ്വതന്ത്ര്യ ദിനാഘോഷ പരസ്യങ്ങളിൽ ഇരുവരെയും ഒഴിവാക്കിയതിനെ തുടർന്നാണ് ചോദ്യം
വയനാട് മുട്ടിൽ പാലക്കുന്ന് കോളനിയിലെ ബാലനാണ് മരിച്ചത്
കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഒരുങ്ങിയിരിക്കുകയാണ്. ഇത് പാർട്ടിയിൽ ഭിന്നത സൃഷ്ടിക്കുന്നുണ്ട്
കോണ്‍ഗ്രസ് നേതാക്കളോടൊപ്പമായിരുന്നു ചിത്രദുർഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠം രാഹുല്‍ സന്ദര്‍ശിച്ചത്
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ കർണാടകയിൽ മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ഇതിൽ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിന്റെ വീട് മാത്രമാണ് കർണാടക മുഖ്യമന്ത്രി സന്ദർശിച്ചത്.
'വിചാരണ പൂര്‍ത്തിയായ കേസിലാണ് പുതിയ തെളിവുകളുമായി കര്‍ണ്ണാടക സര്‍ക്കാറിന്റെ വരവ്. തെളിവുകള്‍ ഉണ്ടായിരുന്നെങ്കില്‍ കുറ്റപത്രം നല്കിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകള്‍ ഇനി പരിഗണിക്കുന്നതോടെ...
കൊലപാതക സംഘങ്ങളെ പിടികൂടാൻ പൊലീസിനിതുവരെ കഴിഞ്ഞിട്ടില്ല
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദക്ഷിണ കന്നഡയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. രാത്രി കടയടച്ച് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ മുഴുവൻ കടകളും സ്ഥാപനങ്ങളും വൈകുന്നേരം ആറു മണിക്ക് ശേഷം അടച്ചുപൂട്ടാൻ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവുണ്ട്
എം.പിയുടെ ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു
യുവമോര്‍ച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.
മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്
സവനൂർ സ്വദേശി സക്കീർ , ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്
കൊലപാതകത്തിൽ യുവനേതാക്കളുടെ രാജി തുടരുന്നു
കർണാടക പൊലീസ് കേരള പൊലീസിന്റെ സഹായം തേടി
പ്രതിഷേധത്തിൽ ബി ജെ.പി കാസർകോട് നഗരസഭ കൗൺസിലർ രമേശനും രംഗത്തുവന്നു
കേരളാ രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ട് പേരാണ് കൊലപാതകം നടത്തിയത്
മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് മസൂദ് ആണ് മരിച്ചത്