Light mode
Dark mode
ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ദസറ ഘോഷയാത്രക്കിടെ ഒരു സംഘം മഹമൂദ് ഗവാൻ മദ്രസയുടെ പൂട്ട് തകർത്ത് അകത്ത് കടക്കുകയായിരുന്നു
കാലുകൾ കൂട്ടിക്കെട്ടിയതിനുശേഷം മരത്തടി ഉപയോഗിച്ച് നായകളെ ക്രൂരമായി തല്ലുകയായിരുന്നു
ഒക്ടോബർ ആറിന് സോണിയ ഗാന്ധി യാത്രയിൽ പങ്കെടുക്കുന്നുണ്ട്
ഇന്നലെ ഭാരത് ജോഡോ യാത്രയ്ക്കിടെ 'പേസിഎം' ടീ-ഷർട്ട് ധരിച്ച കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തിരുന്നു
കർണാടകയിൽ 21 ദിവസം നീളുന്ന കാൽനട ജാഥ എട്ട് ജില്ലകളിലൂടെ 511 കിലോമീറ്ററാണ് സഞ്ചരിക്കുക.
പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആൾക്കൂട്ടത്തിന് മുന്നിൽവെച്ച് തലയിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അലക്സിന്റെ ചുണ്ടിൽ തിരിഞ്ഞുകൊത്തുകയായിരുന്നു.
ദക്ഷിണ കന്നഡ ജില്ലയിൽ ഇതേ കാലത്ത് കൊല്ലപ്പെട്ട മറ്റു രണ്ട് യുവാക്കളുടെ കുടുംബങ്ങളെയും മുഖ്യമന്ത്രി കാണുകയോ സഹായം നൽകുകയോ ചെയ്തിട്ടില്ല
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും മാധ്യമങ്ങളും മറ്റു ഏജൻസികളും തങ്ങളുടെ വാതിലുകൾ പ്രതിപക്ഷത്തിന് മുമ്പിൽ കൊട്ടിയടച്ചിരിക്കുകയാണെന്നു രാഹുൽ ഗാന്ധി
പോപുലർ ഫ്രണ്ടിനെ നിരോധിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് നളിൻ കുമാർ കാട്ടീലിന്റെ പ്രതികരണം
ഹിജാബ് വിലക്കിയതിന് ശേഷം മംഗളൂരു സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ നിന്ന് 16 ശതമാനം മുസ്ലിം വിദ്യാർത്ഥിനികളാണ് ടിസി വാങ്ങിയത്
വ്യാഴാഴ്ച പുലർച്ചെയോടെ എൻഐഎയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പോപുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്.
'സ്വാതന്ത്രസമരകാലത്ത് പോലും ആളുകൾക്ക് ഗീത പ്രചോദനം നൽകിയിരുന്നു'
ഖുർആനും ബൈബിളും പോലെ ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ലെന്ന മന്ത്രിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിർദിഷ്ട പാത മംഗളൂരുവിലേക്ക് നീട്ടണം എന്നാണ് കേരളത്തിന്റെ ആവശ്യം
മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഹിന്ദു ജനജാഗ്രതി സമിതി ചിത്രം ബഹിഷ്കരിക്കാന് ആഹ്വാനം ചെയ്തിരിക്കുന്നത്
കർണാടക ഷിമോഗ സ്വദേശി മുഹമ്മദ് റാഫി (49) ആണ് മരിച്ചത്
സെപ്തംബർ ഒമ്പതിനാണ് സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്.
വെന്റിലേറ്റർ പ്രവർത്തനരഹിതമായതാണ് മരണ കാരണമെന്ന് രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.
പരാതി നൽകരുതെന്ന് കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി ആരോപണം