Light mode
Dark mode
ഇന്ന് വൈകീട്ട് 4 മണിക്കാണ് കർണാടക ശിരൂർ ടോൾ പ്ലാസയിൽ അപകടം നടന്നത്
ഹിന്ദു ജാഗരൺ വേദികെ എന്ന സംഘടനയുടെ കർണാടക സ്റ്റേറ്റ് കൺവീനറായ കേശവ് മൂർത്തിക്കെതിരെയാണ് കോലാർ പൊലീസ് കേസെടുത്തത്.
ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്
എല്ലാ കുഞ്ഞുങ്ങളും അഞ്ച് മാസം പ്രായമുള്ളവയാണെന്നും ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് മുഖേന ലോക്കൽ പോലീസ് സ്റ്റേഷനിൽ കേസെടുക്കുമെന്നും ജില്ലാ ഹെൽത്ത് ഓഫീസർ പറഞ്ഞു
മംഗളൂരുവിലെ സെന്റ് അലോഷ്യസ് പി.യു കോളജിൽ 12-ാം ക്ലാസ് വിദ്യാർത്ഥിയായ ഇൽഹാം 597 മാർക്ക് നേടിയാണ് സയൻസ് വിഭാഗത്തിൽ രണ്ടാം റാങ്ക് സ്വന്തമാക്കിയത്
ബംഗളൂരുവിൽനിന്ന് പാനൂരിലേക്ക് വരികയായിരുന്ന മലയാളികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി രണ്ടര ലക്ഷം രൂപയാണ് സംഘം കവർന്നത്
കര്‍ണാടകയില്‍ നാലു രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്
കർണാടകയിൽ വ്യാപകമായി വളർത്തിവരുന്ന ഇനമാണ് മുധോൾ ഹൗണ്ട് നായകൾ. ഓമനമൃഗമായും വേട്ടപ്പട്ടികളായും ഒരുപോലെ ശോഭിക്കാൻ ഇവക്ക് കഴിയും.
സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞ മറികടന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ നഗരത്തിൽ മാർച്ച് നടത്തി
12 വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കാതെ തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്
മുസ്ലിം വിഭാഗത്തിനായി മാത്രം മംഗളുരുവിൽ കണ്വെന്ഷന് സംഘടിപ്പിച്ചു, സമ്മേളനം കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു
''ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറെ ചരിത്രപശ്ചാത്തലമുള്ള കോൺഗ്രസിൽ ചേർന്നത്. ഞാനെന്റെ കടമ നന്നായി നിർവഹിച്ചതിൽ സന്തുഷ്ടനാണ്''- പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാറിനയച്ച രാജിക്കത്തിൽ അദ്ദേഹം...
ന്യൂനപക്ഷ വിഭാഗത്തെ അടുപ്പിക്കുന്നതോടെ പാർട്ടിയെ ശക്തിപ്പെടുത്താനാവുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടൽ
പണമിടപാട് സംബന്ധമായ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു പിന്നിലെന്നു സൂചന
നാട്ടുകാര്‍ നല്കിയ മുന്നറിയിപ്പ് അവഗണിച്ച് സാഹസിക പ്രകടനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു
'ഗുരുവിന്റെ കണ്ണുകളിൽ നോക്കാൻപോലും കെൽപ്പില്ലാത്തവരാണ് ആ മനുഷ്യനെ പാഠപുസ്തകത്തിൽ നിന്ന് മായ്ക്കുന്നത്...' മന്ത്രി ശിവൻകുട്ടി
ഓർഡിനൻസിന് അംഗീകാരം നൽകരുതെന്ന് കഴിഞ്ഞ ദിവസം ബംഗളൂരു ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു
ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി/എസ്.ടി വിഭാഗക്കാരെയും മതംമാറ്റിയാൽ മൂന്നുമുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും; 50,000 രൂപ പിഴയും
ഹിന്ദു ദൈവങ്ങളെ നിന്ദിച്ചുവെന്ന കുറ്റത്തിന് ബെൽഗാം ജില്ലയിലെ ചിക്കോടി ടൗൺ പൊലീസ് മൈസൂരുവിൽ വെച്ചാണ് രവീന്ദ്രയെ അറസ്റ്റ് ചെയ്തിരിക്കുന്നത്
കര്‍ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍