- Home
- KC Venugopal

Kerala
9 March 2025 10:07 PM IST
കൂടൽമാണിക്യം ക്ഷേത്രത്തിലുണ്ടായത് ജാതിവിവേചനം; ഇനിയുമൊരു തീണ്ടാപ്പാടകലെ ദൂരത്തേക്ക് മനുഷ്യനെ തള്ളിവിടരുത്: കെ.സി വേണുഗോപാൽ
ഇനിയുമൊരു വട്ടം കൂടി ഒരു തിയ്യപ്പാട് ദൂരമോ ചെറുമപ്പാട് ദൂരമോ മാറിനിൽക്കാൻ നമ്മളെ സ്വയം വിട്ടുകൊടുക്കരുതെന്നും വേണുഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.



















