- Home
- Kerala State Assembly Election...

Kerala
3 Jun 2018 8:59 AM IST
സംസ്ഥാനത്ത് അഴിമതിക്കെതിരെ വിജിലന്‍സ് കമ്മീഷന് രൂപം നല്‍കണമെന്ന് സുധീരന്
വിമതരായി മത്സരിക്കുന്നവര്‍ പിന്മാറിയില്ലെങ്കില് അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹംഅഴിമതി കേസുകളിലെ അന്വേഷണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നസാഹചര്യത്തില്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന്...

Kerala
3 Jun 2018 6:25 AM IST
കെപിസിസി അംഗത്വം നല്‍കാതിരുന്നത് കൊണ്ടാണ് മത്സരത്തിനിറങ്ങുന്നതെന്ന് ശോഭന ജോര്‍ജ്
ചെങ്ങന്നൂരില്‍ താന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പി.സി വിഷ്ണുനാഥിനായില്ലകെപിസിസി അംഗത്വം നല്‍കാതിരുന്നത് കൊണ്ടാണ് താന്‍ ചെങ്ങന്നൂരില്‍ മത്സരത്തിനിറങ്ങുന്നതെന്ന് മുന്‍ എംഎല്‍എ ശോഭന...

Kerala
1 Jun 2018 8:28 PM IST
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിലെ അഴിമതിക്കാരെ കല്‍ത്തുറുങ്കില്‍ അടക്കും: വി എസ്
തെരഞ്ഞെടുപ്പില്‍ വലിയ തോതിലുള്ള ഇടതുതരഗം ഉണ്ടായില്ലെങ്കിലും ആവശ്യത്തിനുള്ള തരംഗം ഉണ്ടാകും; മലമ്പുഴയിലെ ഭൂരിപക്ഷം വോട്ടെണ്ണുമ്പോള്‍ മനസിലാകുംഈ തെരഞ്ഞടുപ്പില്‍ വലിയ തോതിലുള്ള ഇടതു തരംഗം...

Kerala
1 Jun 2018 8:03 PM IST
യുഡിഎഫ് - ബിജെപി വോട്ട് കച്ചവടമില്ലെങ്കില്‍ എല്‍ഡിഫ് നൂറു സീറ്റ് നേടുമെന്ന് വിഎസ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് നൂറു സീറ്റ് നേടാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വിഎസ് അച്യുതാനന്ദന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും...

Kerala
1 Jun 2018 1:37 PM IST
പരിചയസമ്പത്തും യുവത്വവും നേര്‍ക്ക് നേര് ഏറ്റുമുട്ടുന്ന പട്ടാമ്പി മണ്ഡലം
ഇ.എം.സിനെ നാല് തവണ നിയമസഭയില്‍ എത്തിച്ച മണ്ഡലമാണ് പട്ടാമ്പി. എന്നാല്‍ കഴിഞ്ഞ മൂന്ന് തവണയും പട്ടാമ്പിക്കാര് യു.ഡി.എഫിനെ പിന്തുണച്ചു.പരിചയസമ്പത്തും യുവത്വമവും നേര്‍ക്ക് നേര് ഏറ്റുമുട്ടുന്ന പട്ടാമ്പി...


















