- Home
- Kerala State Assembly Election...

Kerala
13 Jun 2017 3:45 PM IST
പാര്‍ട്ടി പിളര്‍ത്തി പുറത്തുപോയവര്‍ പിന്നില്‍നിന്ന് കുത്തി: കെ എം മാണി
കെ എം ജോര്‍ജിന്റെ മകന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ തന്റെ മകനും രാഷ്ട്രീയത്തില്‍ പ്രവര്ത്തക്കാംപാര്ട്ടി പിളര്‍ത്തി പുറത്തുപോയവര്‍ പിന്നില്‍നിന്ന് കുത്തുകയായിരുന്നുവെന്ന് കെ എം മാണി....

Kerala
9 Jun 2017 10:56 AM IST
അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വിഎസ് ലാവ്ലിനെ കുറിച്ച് മിണ്ടാത്തതെന്തെന്ന് മുഖ്യമന്ത്രി
മന്ത്രിമാരുടെ അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വി എസ് അച്യുതാനന്ദന് ലാവ്ലിനെ കുറിച്ച് മിണ്ടാത്തതെന്തെന്ന് മുഖ്യമന്ത്രി. മന്ത്രിമാരുടെ അഴിമതിക്കേസുകള്‍ എണ്ണിപ്പറഞ്ഞ വി എസ് അച്യുതാനന്ദന് ലാവ്ലിനെ...

Kerala
9 Jun 2017 9:51 AM IST
ലാലിനും പ്രിയദര്‍ശനും എങ്ങനെ മനംമാറ്റമുണ്ടായെന്ന് അറിയില്ല; ദു:ഖമുണ്ടെന്ന് ജഗദീഷ്
മൂന്ന് നടന്മാര് മത്സരിക്കുന്ന മണ്ഡലത്തില്‍ താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകരുതെന്ന താരസംഘടനയായ അമ്മയുടെ തീരുമാനം ലംഘിക്കപ്പെട്ടതില്‍ ദുഖമുണ്ടെന്ന് ജഗദീഷ്.മൂന്ന് നടന്മാര് മത്സരിക്കുന്ന...

Kerala
2 Jun 2017 8:14 PM IST
മുഖ്യമന്ത്രി ജനങ്ങളോട് അക്രമത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് കോടിയേരി; മറുപടിയുമായി മുഖ്യമന്ത്രി
കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നുപ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവനക്കെതിരെ ജനങ്ങള്‍ ഇടപെടുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം...

Kerala
29 May 2017 1:44 AM IST
അടുത്ത മുഖ്യമന്ത്രി ആര്? ചോദ്യവുമായി ദേശീയ മാധ്യമപ്രവര്‍ത്തകര്‍ പിണറായിക്ക് മുന്നില്‍
തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ പ്രണോയ് റോയ്, ഡൊറാബ് സോപാരിവാല, ശേഖര്‍ ഗുപ്ത എന്നിവര്‍ പിണറായിയിലെത്തി പിണറായി വിജയനെ ഇന്റര്‍വ്യൂ ചെയ്തു.തെരഞ്ഞെടുപ്പ് ചൂടിനിടയില്‍...


















