Light mode
Dark mode
ഫയലുകള്‍ പരിശോധിച്ചത് കെ.എസ് അനില്‍കുമാര്‍ തന്നെയാണ്
ഗവര്‍ണര്‍ നിയമിച്ച വിസിമാര്‍ക്കെതിരെ കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളിലേക്കാണ് എസ്എഫ്ഐ മാര്‍ച്ച് സംഘടിപ്പിക്കുക
കോടതി വിധി സര്‍വകലാശാലകള്‍ക്ക് പൊതുവില്‍ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു
സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല
ആർ.രാജേഷിനെതിരെ സ്വമേധയാ കേസെടുക്കും
സസ്പെൻഡ് ചെയ്തതിനെതിരെ രജിസ്ട്രാർ കെ.എസ് അനിൽകുമാർ നൽകിയ ഹരജി ഹൈക്കോടതി തീർപ്പാക്കി
രജിസ്ട്രാറുടെ ചുമതല മിനി കാപ്പന് നൽകി
ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്നും വി സിക്ക് നിർദേശം
രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ രണ്ടാഴ്ച സാവകാശം ചോദിച്ചു
നിലവിൽ നൽകിയിട്ടുള്ള ഹരജി രജിസ്ട്രാർ കെ.എസ് അനിൽകുമാർ പിൻവലിക്കും
സിസാതോമസിന്റെ എതിർപ്പിനെ മറികടന്നാണ് സിൻഡിക്കേറ്റ് തീരുമാനം
ഹൈക്കോടതിയിൽ സിൻഡിക്കേറ്റ് വിശദീകരണം നൽകണമെന്ന് ഇടത് അംഗങ്ങൾ
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിക്ക് നിര്‍ദ്ദേശം നല്കി
ചാൻസലറുടെ നടപടി റദ്ദാക്കണമെന്ന് സർക്കാർ
'മനുഷ്യത്വത്തെ പറ്റി സംസാരിക്കേണ്ട ആൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു'
പണം ഈടാക്കുന്നത്തിൽ സർവകലാശാല വീഴ്ച വരുത്തുന്നെന്ന് പരാതി
കണ്ടാലറിയാവുന്ന 200 പേർക്ക് എതിരെയും പോലീസ് കേസെടുത്തു
തെരഞ്ഞെടുപ്പിന് പിന്നാലെ വിദ്യാർഥികൾ ചേരി തിരിച്ച് സംഘർഷം ഉണ്ടാക്കുകയായിരുന്നു
വൈസ് ചെയർപേഴ്സൺ സീറ്റിൽ കെഎസ് യു അട്ടിമറി ജയം നേടി
2024 മെയിൽ നടന്ന അവസാന സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്