Light mode
Dark mode
വിസിയുടെ നിർദേശ പ്രകാരമാണ് നടപടി
കേരള സർവകലാശാലയിൽ മൂല്യനിർണയത്തിനായി കൊണ്ടുപോയ 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് അധ്യാപകൻ നഷ്ടപ്പെടുത്തിയത്
പാലക്കാട് നിന്നും ആലത്തൂരിലേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതെന്നാണ് അധ്യാപകന്റെ വാദം.
പേപ്പർ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണം എന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച നിർദേശം.
എസ്എഫ്ഐ സംസ്ഥാന നേതാക്കളായ പി.എം ആർഷോ, കെ.അനുശ്രീ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹരജി
ചട്ടമനുസരിച്ച് പുതിയ സെലക്ഷന് കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന് നിർദേശം നൽകി
ദീർഘനാളായി ഗസ്റ്റ് അധ്യാപക നിയമനത്തെ ചൊല്ലി വിസിയും സിൻഡിക്കേറ്റ് അംഗങ്ങളും തമ്മിൽ തർക്കം നടക്കുന്നുണ്ട്
സെലക്ഷൻ കമ്മിറ്റി ചട്ടവിരുദ്ധമെന്ന് കാട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകാൻ വിസി
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാല മികച്ച നേട്ടം കരസ്ഥമാക്കിയപ്പോൾ ടൈംസ് ആഗോള റാങ്കിങ്ങിലാണ് എംജി സർവകലാശാല മുന്നേറ്റമുണ്ടാക്കിയത്
നടപടിയെ നിയമപരമായി നേരിടുമെന്ന് കെഎസ്യു അറിയിച്ചു.
യൂണിയൻ- എക്സിക്യൂട്ടീവ് ഫലങ്ങൾ അടക്കമാണ് മരവിപ്പിച്ചത്, സംഘർഷം അന്വേഷിക്കാൻ പ്രത്യേക സമിതി
കെഎസ്യു മർദ്ദിച്ചെന്ന് ആരോപിച്ച് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ രംഗത്ത്
പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്നാഹമോ വലിയ കൂട്ടംകൂടലുകളോ അനുവദിക്കില്ല. ഉടനടി ക്യാമ്പസിൽ ഉടനീളം സി.സി.ടി.വി സ്ഥാപിക്കാനും തീരുമാനം.
വിധി നിർണയത്തിനെത്തിയ വ്യക്തിയുടെ മരണവും അന്വേഷിക്കണമെന്ന് ആവശ്യം
പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി
KU bans using 'Intifada' as title for youth festival | Out Of Focus
‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം’ എന്ന പ്രമേയം മുന്നോട്ടുവെച്ചാണ് ‘ഇൻതിഫാദ’ എന്ന പേര് സർവകലാശാല കലോത്സവത്തിന് നൽകിയതെന്ന് സംഘാടകർ പറഞ്ഞിരുന്നു
രാജ്ഭവനിൽ നിയമവിരുദ്ധ യോഗം ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും സിൻഡിക്കേറ്റ്
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്നാണ് മന്ത്രി ആർ. ബിന്ദുവിന്റെ പ്രതികരണം
വി.സിയെ നോക്കുകുത്തിയാക്കി ഉന്നതവിദ്യാഭ്യാസ മന്ത്രി യോഗം നിയന്ത്രിച്ചെന്ന് മോഹൻ കുന്നുമ്മൽ