Light mode
Dark mode
യാഥാർഥ്യം മനസ്സിലാക്കാതെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും യോഗക്ഷേമ സഭ
സെക്ഷൻ ഓഫീസർ വിനോദ് കുമാറിനും സ്ഥലം മാറ്റം
സീല്‍ മറ്റാര്‍ക്കും കൈമാറരുതെന്ന് രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന് സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം നല്കി
കാരണം വ്യക്തമാക്കാതെയാണ് വി സിയുടെ നടപടി
രജിസ്ട്രാറുടെ സസ്പെൻഷനും, വിസിയുടെ നടപടികളും ചോദ്യംചെയ്തുള്ള ഹരജിയാണ് കോടതി പരിഗണിക്കുക
ജീവനക്കാരെ വിളിച്ചുവരുത്താനും നിർദേശങ്ങൾ നൽകാനും സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിറക്കി
വിസിയുടെ അറിവോടെയാണെന്ന് സംശയിക്കുന്നതായും സിന്‍ഡിക്കേറ്റ് അംഗം ജി. മുരളീധരന് പറഞ്ഞു
നിലവിലെ പ്രശ്നപരിഹാരത്തിനായി സിൻഡിക്കേറ്റ് യോഗം വിളിക്കാനും വി സി തയ്യാറായിട്ടില്ല
താൽക്കാലിക രജിസ്ട്രാർ മിനി കാപ്പന് മുഴുവൻ ചുമതലയും കൈമാറണമെന്നും വി സി ആവശ്യപ്പെട്ടു
ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇടപെട്ടത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം
രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റിനിര്‍ത്തി വി. സി മോഹനന് കുന്നുമ്മല്‍ യോഗം വിളിച്ചു
2500 സർട്ടിഫിക്കറ്റുകൾ യൂണിവേഴ്സിറ്റിയിൽ കെട്ടിക്കിടക്കുന്നു എന്ന വാദം കളവാണെന്നും വി സി
വി സിയുടെ ഒപ്പ് വേണ്ടാത്ത 150 ഓളം ഫയലുകൾ കഴിഞ്ഞദിവസം അനിൽകുമാർ ഒപ്പിട്ട് അംഗീകരിച്ചിരുന്നു
നീക്കം നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍
സിന്‍ഡിക്കേറ്റിനെ മറികടന്നുള്ള വൈസ് ചാന്‍സിലറുടെ തീരുമാനങ്ങളും ഇതിന് സിന്‍ഡിക്കേറ്റ് വഴങ്ങാത്തതുമാണ് പ്രതിസന്ധി തുടരാനുള്ള കാരണം
രജിസ്ട്രാറെ ഓഫീസ് മുറിയില്‍ കയറ്റരുതെന്ന വിസിയുടെ നിര്‍ദേശം പാലിച്ചില്ല
രജിസ്ട്രാറുടെ റൂമിന് പ്രത്യേക സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശം
ഓഫീസ് ഉപയോഗിച്ചാൽ അച്ചടക്ക നടപടിയെന്നും നോട്ടീസിൽ
ഫയലുകള്‍ പരിശോധിച്ചത് കെ.എസ് അനില്‍കുമാര്‍ തന്നെയാണ്
ഗവര്‍ണര്‍ നിയമിച്ച വിസിമാര്‍ക്കെതിരെ കണ്ണൂര്‍, കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളിലേക്കാണ് എസ്എഫ്ഐ മാര്‍ച്ച് സംഘടിപ്പിക്കുക