Light mode
Dark mode
മാവേലികോണം സ്വദേശി പ്രജീഷിനാണ് വെട്ടേറ്റത്
ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 9, രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ 11
വിധി 'അമ്മ'യിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ പറഞ്ഞു
മൊഴി കൊടുത്തപ്പോൾ പ്രോസിക്യൂട്ടർ ഒഴികെ എല്ലാവരും പരിഹസിച്ച് ചിരിച്ചെന്ന് ജിന്‍സ് മീഡിയവണിനോട് പറഞ്ഞു
രമ്യ നമ്പീശൻ,റിമ കല്ലിങ്കല്‍,പാര്‍വതി തുടങ്ങിയ താരങ്ങള്‍ അതിജീവിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
ലൈംഗിക അതിക്രമത്തിനുശേഷം വിവാഹം ചെയ്യാനാകില്ലെന്ന് രാഹുല്‍ പറഞ്ഞതായി യുവതി അന്വേഷണസംഘത്തിന് മൊഴി നല്കി
സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷയെന്ന് എം.വി ഗോവിന്ദന്
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു
തെരുവിൽ അനുഭവിച്ചതിനേക്കാൾ അതിജീവിത കോടതി മുറിയിൽ അനുഭവിച്ചെന്നും ഭാഗ്യലക്ഷ്മി മീഡിയവണിനോട്
'എന്റെ കരിയറും ജീവിതവും കരിയറും നശിപ്പിക്കാനാണ് ഗൂഢാലോചന നടത്തിയത്', പൊലീസുണ്ടാക്കിയ കള്ളക്കഥ കോടതിയില്‍ പൊളിഞ്ഞുവീണെന്നും ദിലീപ് പ്രതികരിച്ചു
ഒന്നാം പ്രതി പള്‍സര്‍ സുനി , മാര്ട്ടിന് ആന്റണി,മണികണ്ഠന് ബി,വി.പി വിജീഷ് , സലീം(വടിവാള്‍ സലീം),പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തി
സംഭവം നടന്ന് എട്ടു വർഷങ്ങൾക്ക് ശേഷമാണ് വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുന്നത്
കാരാളിമുക്ക് ടൗൺ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെയാണ് കേസെടുത്തത്
മൊഴി നൽകുന്ന ഘട്ടത്തിൽ പി. ടി തോമസിന് സമ്മർദങ്ങൾ ഉണ്ടായിരുന്നെന്ന് ഭാര്യ ഉമാ തോമസ് മീഡിയവണിനോട് പറഞ്ഞു
എടക്കര മൂത്തേടം പഞ്ചായത്തിലെ സ്ഥാനാര്‍ഥി ഹസീനയാണ് മരിച്ചത്
വട്ടത്തറ ക്രസന്റ്മുക്ക് കണിയാന്റെയ്യത്ത് വീട്ടിൽ സുലേഖ ബീവി ആണ് കൊല്ലപ്പെട്ടത്
ഒന്നാംഘട്ടത്തിൽ ആകെ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്
മുഖംമൂടി ധരിച്ചാണ് സുനി കാറിൽ കയറിയതെങ്കിലും ഒരു മാസം മുൻപ് തന്റെ ഡ്രൈവറായിരുന്നു സുനിയെ നടി തിരിച്ചറിഞ്ഞു
മുൻ വൈരാഗ്യത്തിൻ്റെ പേരിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം