Light mode
Dark mode
എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന ഭരണകൂടത്തെ കടുത്ത സമ്മർദത്തിലാക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു
കൊല്ലം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിച്ചത്
LNJP ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയാണ് മരിച്ചത്
ഒന്നും ചെയ്യാനാകാത്ത നിസ്സഹായവസ്ഥ ആയിരുന്നു
ഇനിയൊരാൾക്കും ഇത്തരം ഒരു അപകടം ഉണ്ടാകരുത്
വിശ്വാസികൾ എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും.
അഖിൽ എന്ന ജീവനക്കാരനാണ് പണം തട്ടിയതെന്ന് ബ്രാഞ്ച് മാനേജർ മീഡിയവണിനോട് പറഞ്ഞു
ലൈഫ് ഭവന പദ്ധതി ആരംഭിച്ചതോടെ ട്രൈബൽ വകുപ്പ് വീട് നിർമാണത്തിന് ഫണ്ട് നൽകുന്നത് അവസാനിപ്പിച്ചു
അടിയന്തര ചികിത്സ ഒഴികെ ബാക്കി എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ചാണ് പ്രതിഷേധം
ഓൾഡ് സനായ്യ ഏരിയ കെഎംസിസി എക്സിക്യൂട്ടീവ് യോഗത്തിലാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ചർച്ചയായത്
ഗർഡർ ഘടിപ്പിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു
ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്
പിക്കപ്പ് വാൻ ഡ്രൈവർ പത്തനംതിട്ട സ്വദേശി രാജേഷാണ് മരിച്ചത്
വൃശ്ചികം ഒന്നിന് സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും വിശ്വാസ സംരക്ഷണ പരിപാടി സംഘടിപ്പിക്കും
മീഡിയവൺ സ്പെഷ്യൽ എഡിഷനിലാണ് പ്രതികരണം
തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ് ആണ് പിടിയിലായത്
കാസർകോട് സ്വദേശി ഷിബിനാണ് പിടിയിലായത്
മീഡിയവണ് കൊച്ചി ബ്യൂറോ ക്യാമറാമാന് സച്ചിന് സജിക്കാണ് പുരസ്കാരം
കൂടിക്കാഴ്ചക്ക് പിറകേ മുസ്ലിം സംഘടനകൾ എസ്ഐആർ വിഷയത്തിൽ പ്രത്യേക ഇടപെടലിന് സംഘടനാ തലത്തിൽ നിർദേശം നൽകി
നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിയും സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്ത്