Light mode
Dark mode
തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ് ആണ് പിടിയിലായത്
കാസർകോട് സ്വദേശി ഷിബിനാണ് പിടിയിലായത്
മീഡിയവണ്‍ കൊച്ചി ബ്യൂറോ ക്യാമറാമാന് സച്ചിന് സജിക്കാണ് പുരസ്കാരം
കൂടിക്കാഴ്ചക്ക് പിറകേ മുസ്ലിം സംഘടനകൾ എസ്ഐആർ വിഷയത്തിൽ പ്രത്യേക ഇടപെടലിന് സംഘടനാ തലത്തിൽ നിർദേശം നൽകി
നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിയും സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്ത്
മോട്ടിവേഷണല്‍ സ്പീക്കര്‍ മാരിയോ ജോസഫിനെതിരെ ഭാര്യ ജിജി മാരിയോയാണ് ചാലക്കുടി പൊലീസിൽ പരാതി നൽകിയത്
നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജോഷി കൈതവളപ്പിൽ മത്സരിക്കുന്നത്
60 വയസ് കഴിയുന്ന ഘട്ടത്തിൽ പദ്ധതിയില്‍നിന്നു പുറത്താകും
ജനപ്രതിനിധികളുടെ ശമ്പളത്തെ കുറിച്ച് പലർക്കും ധാരണയില്ല
ഇന്ന് രാവിലെയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് നൽകിയത്
മുശാവറ അംഗങ്ങളുടെ എണ്ണം 38 ആയി
ആക്രമണത്തിൽ ആറ് ബോട്ടുകൾക്ക് നാശനഷ്ടം സംഭവിച്ചു
കേരള ടൂറിസത്തിന് ലഭിച്ച ആഗോള അംഗീകാരമാണ് ഇതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷനാണിത്
'കടകംപള്ളി സുരേന്ദ്രൻ കരുനീക്കങ്ങള്‍ നടത്തുന്നു'
''രണ്ട് സിലബസുകളിലെയും കലാ പ്രതിഭകൾ ഒന്നിച്ച് മത്സരിക്കുമ്പോഴാണ് യഥാർത്ഥ പ്രതിഭകളെ തിരിച്ചറിയാൻ സാധിക്കുക''
ഇന്നലെ രാത്രിയോടെയാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്
ശരീരമാസകലം പരിക്കേറ്റ കുമാരനെല്ലൂർ സ്വദേശി രമ്യ ചികിത്സതേടി
വാസുവിന് ഗൂഢാലോചനയിൽ പങ്കുണ്ട്. സ്വർണക്കൊള്ളയ്ക്കുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു.
ദുൽഖറിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും നോട്ടീസ് അയയ്ക്കുക.
'പൊലീസിന്റെ കുതന്ത്രങ്ങൾ മറച്ചുവയ്ക്കാനാണ് അവർ നിരോധിത സംഘടനകളുടെ നുഴഞ്ഞുകയറ്റം ആരോപിക്കുന്നത്'.