- Home
- Kerala

Kerala
31 Oct 2025 9:42 PM IST
'സത്യം വന്നിരിക്കുന്നു, അസത്യം മാഞ്ഞുപോയിരിക്കുന്നു'; ഡിഎസ്യു തെരഞ്ഞെടുപ്പിൽ ഖുർആൻ വചനം ഉദ്ധരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഎസ്യു തെരഞ്ഞെടുപ്പ് യുഡിഎസ്എഫ് ബഹിഷ്കരിച്ചതിനെ തുടർന്ന് എതിരില്ലാതെയാണ് എസ്എഫ്ഐ വിജയിച്ചത്

Kerala
31 Oct 2025 9:25 PM IST
കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി ഡോ. എം.ആർ രാഘവവാര്യർക്ക്, കേരള പ്രഭ പി.ബി അനീഷിനും രാജശ്രീ വാര്യർക്കും
വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്കാരങ്ങൾ നൽകുന്നത്

Kerala
31 Oct 2025 6:29 PM IST
സംസ്ഥാനത്ത് അഞ്ച് ലക്ഷത്തിലേറെ അതിദരിദ്രരെന്ന് നിയമസഭാ രേഖ; സർക്കാരിന്റേത് കള്ളക്കണക്കെന്ന് പ്രതിപക്ഷം
അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കായി പുതിയ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സെപ്റ്റംബർ 30ന് ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടിയുടെ ചോദ്യത്തിന് സർക്കാർ നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു

Kerala
31 Oct 2025 5:44 PM IST
'അയൽവാസികളെ ബുദ്ധിമുട്ടിക്കരുത്, മെമ്പറുടെ വീട് വലതുവശത്ത്'; ഫ്രഷ് കട്ടിലെ പൊലീസ് വേട്ടയിൽ പൊറുതിമുട്ടി ബോർഡ് സ്ഥാപിച്ച് പഞ്ചായത്ത് അംഗത്തിന്റെ മക്കൾ
'ശുദ്ധവായു ശ്വസിച്ച്, ശുദ്ധജലം കുടിച്ച്, മാലിന്യം കലരാത്ത ഒരു പിടിമണ്ണിൽ കിടന്നുറങ്ങിയ ഒരു ഭൂതകാലം അന്നാട്ടുകാർക്കുണ്ടായിരുന്നു'.

Magazine
31 Oct 2025 11:51 AM IST
അതിദരിദ്രമുക്ത കേരളം,അതോ അഗതി മുക്ത കേരളമോ? അതിദരിദ്രരെ കണ്ടെത്തിയ പഠന റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കി, ജനകീയ പങ്കാളിത്തത്തോടെ നടത്തിയ സർവേയിലൂടെ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ 2021 ജൂലൈ മുതൽ...



















