Light mode
Dark mode
സ്വർണപ്പാളി മോഷണത്തിൽ ഹൈക്കോടതി നിർദേശങ്ങൾ പാലിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
ഗൈഡ് വയർ പുറത്തെടുത്താൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ
ഈ മാസം 16 മുതലാണ് മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം നടക്കേണ്ടത്
തലക്ക് സാരമായി പരിക്കേറ്റ വിനേഷ് വെന്റിലേറ്ററിൽ തുടരുകയാണ്
'നടപടിക്രമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് എ. പത്മകുമാറിന്റെ മകനെ യോഗദണ്ഡിന്റെ അറ്റകുറ്റപണിക്കായി ചുമതലപ്പെടുത്തിയത്'
എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുന്നു
മൂന്നു മണിക്കൂറോളം നീണ്ട അഗ്നിബാധയിൽ 40 ഉടമകളുടെ സ്ഥാപനങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്
ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കാനാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും മുഖ്യമന്ത്രി
'വയനാട് പുനരധിവാസത്തിന് 2221 കോടി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ആവർത്തിച്ചു'
ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല
സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി
'ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് അമ്മ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു'
എല്ലാ കാര്യങ്ങളും എസ്ഐടി അന്വേഷിക്കണമെന്നും കോടതി
മൾട്ടിപ്പിൾ ചോയ്സ് ആയി നൽകിയ ഉത്തരങ്ങളിൽ പലതും ആവർത്തനങ്ങൾ
കാടാമ്പുഴ തുവ്വപ്പാറ സ്വദേശി സക്കീറാണ് അറസ്റ്റിലായത്
ഷൊർണൂർ റെയിൽവേ സിഐ രമേഷിനാണ് അന്വേഷണ ചുമതല
പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിന്റെ ഭാഗമെന്നും പൊലീസ് പറഞ്ഞു
മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടിയെന്നും യു. പ്രതിഭ പറഞ്ഞു
ഗുരുതരമായി പരിക്കേറ്റ 28കാരന് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്
കോളജ് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാറിന് അപേക്ഷ കൈമാറി