- Home
- KLIBF

India
6 Oct 2018 8:23 PM IST
‘ഗുജറാത്ത് വംശഹത്യ; മോദി സര്‍ക്കാരിന്റെ സഹായം കാത്തിരുന്ന് ആര്‍മിക്ക് നഷ്ടമായത് നിര്‍ണായകമായ ഒരു ദിവസം’ മുന്‍ ലെഫ്റ്റ്നന്റ് ജനറലിന്റെ വെളിപ്പെടുത്തല്‍
ആർമി സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ആയി ജോലിയിൽ നിന്നും വിരമിച്ച സമീർ ഉദ്ദിൻ ഷായുടെ ‘ദ സർകാരി മുസൽമാൻ’ എന്ന തലക്കെട്ടിലുള്ള ഓര്‍മ്മപ്പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.







