Light mode
Dark mode
വിമാനത്തിന്റെ എമർജൻസി ഡോർ തകരാർ മൂലം 122 യാത്രക്കാരാണ് കൊച്ചിയിൽ കുടുങ്ങിയത്
ഇന്നലെ വൈകിട്ടാണ് കട ഉടമയെയും ഭാര്യയെയും ജീവനക്കാരനെയും എസ്.ഐ മർദിച്ചത്
2018 ൽ ആരംഭിച്ച പദ്ധതി സെപ്തംബർ രണ്ടിനാണ് ഉദ്ഘാടനം ചെയ്തത്
തോട്ടുമുഖം കുട്ടമശ്ശേരി വാണിയപ്പുരയിൽ ലുഖ്മാനുൽ ഹക്കീം ആണ് പിടിയിലായത്
കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്
സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം
നെടുമ്പാശേരിയിലെ ഹോട്ടൽ റൺവ്വേയിലാണ് സംഭവം
കൊച്ചിയിൽ അഡ്ലക്സ് ഇന്റർ നാഷണൽ കൺവൻഷൻ സെന്ററിലാണ് പരിപാടി.
മാള ഭാഗത്ത് നിന്നു രാജഗിരിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് എതിർദിശയിൽ എത്തിയ കാറിൽ ഇടിക്കുകയായിരുന്നു.
പെരുമ്പടപ്പ് സ്വദേശിനിയുടെ മൂന്ന് പവൻ വരുന്ന സ്വർണ മാലയാണ് പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചത്
കൊറിയർ കൈപ്പറ്റാനെത്തിയ നായരമ്പലം സ്വദേശി ചന്തു പുരുഷോത്തമനെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്
കടകൾ വൈകിട്ട് എട്ടുവരെ പ്രവർത്തിക്കണമെന്ന് നിർദേശം കിട്ടിയിട്ടില്ലെന്നാണ് റേഷൻ വ്യാപാരികളുടെ വിശദീകരണം
കാക്കനാട് പ്രവർത്തിച്ചിരുന്ന സെയിൻ ഇന്റര്‍നാഷനൽ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി
ശിവസേന പ്രവർത്തകനും കുപ്രസിദ്ധ ഗുണ്ടയുമായ പൊക്കൻ ബിപിനിനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു
പയ്യന്നൂർ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്
പൊലീസ് സംരക്ഷണയിൽ തന്നെ പുറത്തേക്ക് കൊണ്ടു പോകുമ്പോൾ സിറിൽ വാസിലിനു നേരെ കുപ്പിയേറും ഉണ്ടായി
അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം
ചങ്ങനാശ്ശേരി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്
ബംഗളൂരു വൈറ്റ്ഫീൽഡ് സൈബർ പൊലീസിലെ സി.ഐ അടക്കമുള്ളവരെയാണ് എറണാകുളം കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്