Light mode
Dark mode
ഒരുമാസത്തെ പ്രണയത്തിന് ശേഷം കൊച്ചിയിലെ മാളില്‍ വെച്ചാണ് യുവാവും കാമുകിയും ആദ്യമായി കണ്ടത്
പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു
3 ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള അഞ്ച് നഗരങ്ങൾ
അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിനിടയിലും അയ്യപ്പൻകുട്ടിയുടെ ദുരിത ജീവിതം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
സിപിഎം നേതാവ് വിദ്യാധരൻ കൊലക്കേസിലെ മുഖ്യ സാക്ഷിയാണ് അജീഷ്
അങ്കമാലി സ്വദേശി ഗിരീഷിനെതിരെയാണ് കേസെടുത്തത്
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയർ ലിഫ്റ്റ് ചെയ്യും
കൊച്ചി കോർപ്പറേഷൻ, തൃപ്പുണിത്തുറ, കളമശേരി, തൃക്കാക്കര, വൈപ്പിൻ, കൊച്ചി നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടികയും, കോർപ്പറേഷൻ വോട്ടർ പട്ടികയും പരിശോധിച്ചതിലാണ് ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയതെന്ന് ഡിസിസി...
നേത്രചികിത്സക്ക് കേരളത്തിലെത്തിയ മുൻ കെനിയൻ പ്രധാനമന്ത്രി റെയില ഒടിംഗ അന്തരിച്ചു
വിദ്യാഭ്യാസ മന്ത്രിയും വകുപ്പും കാര്യങ്ങൾ പഠിച്ചിട്ടില്ലെന്നും സ്കൂള്‍ അധികൃതര്‍
കേസില്‍ അഭിഭാഷകൻ ഉൾപ്പെടെ 11 പേരാണ് പിടിയിലായത്
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി നിരീക്ഷണം യോഗത്തിൽ ചർച്ചയാകും
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അപേക്ഷ നൽകിയത്
വസ്ത്ര വ്യാപാര കേന്ദ്രത്തിനെതിരെ 400ലേറെ പേർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.
പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിന്റെ ഭാഗമെന്നും പൊലീസ് പറഞ്ഞു
ആർഎസ്എസ്സിന്റെ മുന്‍ പ്രാന്ത സംഘചാലകായിരുന്നു
വ്യാജ ഇടപാട് വഴി ഇരട്ടിലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്
ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു
ഓപ്പറേഷന് നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം വിട്ടുകിട്ടണമെന്നാണ് ദുൽഖറിൻ്റെ ആവശ്യം
നിരവധി മത്സ്യത്തൊഴിലാളി സമരങ്ങൾക്കും ആദിവാസി അവകാശ സമരങ്ങൾക്കും നേതൃത്വം നൽകിയിരുന്നു