- Home
- Kochi

Kerala
7 Sept 2025 9:27 AM IST
'ഞങ്ങളെ ഒന്ന് പാലക്കാട് കാണിക്കാമോയെന്ന് ചോദ്യം, കൊച്ചി മെട്രോയില്‍ കയറ്റി മമ്മൂട്ടി'; നടന്റെ പിറന്നാള്‍ ആഘോഷമാക്കി അട്ടപ്പാടിയിലെ കുട്ടികൾ
ആനവായ് ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ നിന്നുള്ള 19 വിദ്യാർഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണ് മമ്മൂട്ടിയുടെ അതിഥികളായി കൊച്ചി മെട്രോയും നെടുമ്പാശ്ശേരി വിമാനത്താവളവും ആലുവ രാജഗിരി ആശുപത്രിയും...




















