Light mode
Dark mode
ലാപ്ടോപ്പിന്റെ വിലയായി പരാതിക്കാരൻ നൽകിയ 28,990 രൂപയോടൊപ്പം 15,000 രൂപ നഷ്ടപരിഹാരവും 45 ദിവസത്തിനകം നൽകണമെന്നും കോടതി ഉത്തരവിട്ടു
മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡു വഴിയും, പറവൂർ കവല മണപ്പുറം റോഡു വഴിയും മണപ്പുറത്തേക്ക് പോകാവുന്നതാണ്
സംഘത്തിന് ഹരിയാനയിലെ കുപ്രസിദ്ധ മോഷണസംഘമായ മേവത്ത് ഗ്യാങ്ങുമായി ബന്ധമെന്ന് സംശയമുണ്ട്
ലോഡ്ജിൽ ലഹരി വാങ്ങാൻ എത്തിയ യുവാക്കളും പിടിയിലായി
വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് നായയെ ആക്രമിച്ചത്
50 ഓളം ക്യാപ്സ്യൂളുകളാണ് ഒരാൾ മാത്രം വിഴുങ്ങിയത്
മഞ്ചേരിയിലെ ഗ്രീന്‍വാലി, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷന് തുടങ്ങിയ സ്വത്തുക്കള്‍ വിട്ടുനല്‍കാന്‍ ഉത്തരവ്
വൈപ്പിന്‍ ഹാര്‍ബറിലെ തൊഴിലാളികളാണ് പരാതിയുമായി രംഗത്തെത്തിയത്
പൊലീസോ അന്വേഷണ ഉദ്യോഗസ്ഥരോ കുടുംബത്തെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നും ഷെൽമ മീഡിയവണിനോട് പറഞ്ഞു
കതൃക്കടവ് ഇടശ്ശേരിൽ ബാറിലെ ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് വിട്ടയച്ചു
സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപമുള്ള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്
ഞായറാഴ്ച ഉച്ചയോടെയാണ് കഞ്ചാവുമായി സോണിയയും അനിതയും പിടിയിലാകുന്നത്
എറണാകുളം കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ ഇ.എം മുഹമ്മദിനാണ് പരിക്കേറ്റത്
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മന്ത്രി പി.രാജീവ് മൃതദേഹം ഏറ്റുവാങ്ങും
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് മൃതദേഹത്തെ അനുഗമിക്കുന്നവർക്ക് യെല്ലോ വാക്സിൻ നിർബന്ധം എന്ന വ്യവസ്ഥയിൽ ഇളവ് നൽകി
സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ രേഖയാണ് പുറത്തുവന്നിരിക്കുന്നത്
ഭായി നസീർ, തമ്മനം ഫൈസൽ തുടങ്ങിയ കുപ്രസിദ്ധ ഗുണ്ടകള്‍ക്കെതിരെയാണ് കേസെടുത്തത്
കായലിൽ നീന്തുന്നതിനിടെയാണ് അബ്ദുള്‍ ഇബ്രാഹിം സാലെയെ കാണാതായത്
രേഖകളും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാൻ വിജിലൻസ് നീക്കം ആരംഭിച്ചിട്ടുണ്ട്