- Home
- Kodiyeri Balakrishnan

Kerala
28 April 2018 10:12 PM IST
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ നാറ്റിക്കാനാണോ എന്ന് കോടിയേരി
റിപ്പോര്‍ട്ട് നല്കുന്നതില് വിരോധമില്ലസോളാര് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ നാറ്റിക്കാനാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.റിപ്പോര്‍ട്ട്...

Kerala
26 April 2018 4:41 AM IST
കേരളത്തില്‍ തെമ്മാടികളുടെ ഭരണമാണെന്ന് പറഞ്ഞ പരീക്കറുടെ രാജി ആവശ്യപ്പെടണമെന്ന് കോടിയേരി
സി.പി.എമ്മിനെതിരെ പ്രകോപനപരമായി സംസാരിച്ച ബി.ജെ.പി നേതാവ് സരോജ് പാണ്ഡെക്കെതിരെ കേസെടുക്കണമെന്നും കൊടിയേരികേരള സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കരോട് പ്രധനാമന്ത്രി...

Kerala
22 April 2018 4:11 PM IST
കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാരും പാര്‍ട്ടിയും മുന്‍കൈ എടുക്കുമെന്ന് സിപിഎം
സമാധാന ശ്രമങ്ങളെക്കുറിച്ച് അണികളെ ബോധവാന്മാരാക്കാന് സിപിഎമ്മും ബിജെപിയും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുംകണ്ണൂരില് സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാരും പാര്‍ട്ടിയും മുന്‍കൈ എടുക്കുമെന്ന് സിപിഎം...

Kerala
22 April 2018 12:47 PM IST
ഞങ്ങളുടെ കാര്യത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് കോടിയേരിയോട് സൂര്യഗായത്രി
പക്ഷേ എന്തുകൊണ്ടാണ് സഖാവേ എ കെ ജി സെൻററില്‍ നിന്നു നോക്കിയാല്‍ കാണുന്ന.. സെക്രട്ടറിയേറ്റിനു സമീപമുള്ള തലസ്ഥാന നഗരിയിലെ തലയെടുപ്പുള്ള യൂണിവേഴ്സിറ്റി കോളേജിനെ കുറിച്ച് ഒന്നും മിണ്ടാത്തത്?കൊച്ചിയില്‍...

Kerala
22 April 2018 6:16 AM IST
ബിനോയിക്കെതിരായ ആരോപണത്തില്‍ കോടിയേരിയെ പിന്തുണച്ച് സിപിഎമ്മും, സിപിഐയും
ബിനോയിക്കെതിരായ കേസ് വ്യക്തിപരമാണെന്നും അതില്‍ പാർട്ടി ഇടപെടില്ലെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കേസുമായി ബന്ധപ്പെട്ട..ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ കോടിയേരി...

Kerala
19 April 2018 7:47 PM IST
തോമസ് ചാണ്ടിക്ക് സ്വാഭാവികനീതി നിഷേധിക്കാതിരിക്കാനാണ് നിയമോപദേശം തേടിയത്: കോടിയേരി
ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ കുരുക്കിലായ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ കുരുക്കിലായ മന്ത്രി...

Kerala
18 April 2018 5:05 AM IST
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയമില്ലെന്ന് കോടിയേരി
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. നിയമത്തില്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് അടക്കം നിയമസഭയില്‍ വെക്കണമെന്നാണ്...

Kerala
13 April 2018 9:56 PM IST
ഇടതുപക്ഷത്തെ തകര്‍ക്കാന്‍ 300 കോടി രൂപ ചെലവഴിച്ചാണ് ബിജെപി ഹെലികോപ്റ്റര്‍ പ്രചരണം നടത്തുന്നതെന്ന് കോടിയേരി
കോര്‍പറേറ്റുകളാണ് ഇതിനായി പണമൊഴുക്കുന്നത്ഇടതുപക്ഷത്തെ തകര്‍ക്കാന്‍ മുന്നൂറു കോടി രൂപ ചെലവഴിച്ചാണ് ബിജെപി ഹെലികോപ്റ്റര്‍ പ്രചരണം നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....

Kerala
5 April 2018 11:24 AM IST
ശശീന്ദ്രന്റെ മന്ത്രി സ്ഥാനം: തീരുമാനമെടുക്കേണ്ടത് എന്‍സിപിയെന്ന് കോടിയേരി
എകെ ശശീന്ദ്രന് വീണ്ടും മന്ത്രിയാവുന്ന കാര്യത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മറ്റു പാര്‍ട്ടികളുടെ കാര്യത്തില്‍..എകെ ശശീന്ദ്രന് വീണ്ടും...

Kerala
5 April 2018 3:39 AM IST
'മലപ്പുറത്ത് കൈ പൊള്ളി; വേങ്ങരയില്‍ സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാന്‍ കോടിയേരിക്ക് ധൈര്യമില്ല'
വേങ്ങരയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറയാന്‍ കോടിയേരിക്ക് ധൈര്യമില്ലാത്തത് മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കൈപൊള്ളിയത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. താന്‍ രാജിവെച്ച്...

Kerala
24 March 2018 1:31 AM IST
സാകിര്‍ നായികിന്റെ നിലപാട് വിലയിരുത്തിയ ശേഷം അഭിപ്രായം പ്രകടിപ്പിക്കാമെന്ന് കോടിയേരി
സാകിര്‍ നാകിനെ അനുകൂലിക്കുന്ന ലീഗ് നേതാക്കളുടെ പ്രസ്താവന ലീഗ് നിലപാടാണേയെന്ന് വ്യക്തമാക്കണമെന്ന് കോടിയേരിസാകിര് നാകിനെ അനുകൂലിക്കുന്ന ലീഗ് നേതാക്കളുടെ പ്രസ്താവന ലീഗ് നിലപാടാണേയെന്ന്...

Kerala
21 March 2018 4:30 AM IST
ജെഡിയു ഇടതുമുന്നണിയിലേക്ക് ; സിപിഎമ്മുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കോടിയേരി
ഇടത് മുന്നണി പ്രവേശം സംബന്ധിച്ച് ജെഡിയു ആവശ്യം ഉന്നയിക്കുമെങ്കില് ചര്‍ച്ച ചെയ്യുംജെഡിയു ഇടത് മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് സംസ്ഥാന...

Kerala
8 March 2018 4:29 AM IST
മുഖ്യമന്ത്രിയുടെ പേരില്‍ തട്ടിപ്പ്; കൊടിയേരി ബാലകൃഷ്ണന് പ്രതിയുടെ ഭാര്യയുടെ കത്ത്
അറസ്റ്റിലായ സിദ്ദീവിന്റെ ഭാര്യയും സിപിഎം നവ മാധ്യമ ജില്ലാ കോര്‍ഡിനേറ്ററുമായ ഫാത്തിമയാണ് കത്തയച്ചത്മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടാനുള്ള ശ്രമം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി...

Kerala
25 Dec 2017 12:35 PM IST
സരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ എന്തുകൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടിയേരി
അത്തരമൊരു കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കറിയാംസരിതയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഉറപ്പുണ്ടെങ്കില്‍ എന്ത് കൊണ്ട് ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് സിപിഎം സംസ്ഥാന...

Kerala
23 Nov 2017 10:25 PM IST
കേരളം സോമാലിയ ആവാത്തത് ബിജെപി അധികാരത്തില്‍ വരാത്തതു കൊണ്ടാണെന്ന് കോടിയേരി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനം ബിജെപിക്ക് തിരിച്ചടിയായെന്നും സിപിഎം സംസ്ഥാന സെക്രട്ടറിപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനം ബിജെപിക്ക് തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി...











