Light mode
Dark mode
കൊല്ലം ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്
ലോക്കൽ കമ്മിറ്റിയിലെ കയ്യാങ്കളിയും പ്രതിഷേധവും ഏരിയ, ജില്ലാ സമ്മേളനങ്ങളിലും ഉണ്ടാകുമോ എന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇല്ലാതാക്കിയത്.
ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി ചൂരാങ്കിൽ പാലത്തോട് ചേർന്ന് നിർമിക്കുന്ന പാലമാണ് തകർന്നത്
നേതൃത്വം ഏകപക്ഷീയമായി ലോക്കൽ കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചതിന് പിന്നാലെയാണ് തർക്കം തുടങ്ങിയത്
ഉമയനല്ലൂർ സ്വദേശി റിയാസിനാണ് പൊള്ളലേറ്റത്
കുത്തേറ്റവരെ രക്ഷിക്കാനെത്തിയവർക്കും കുത്തേറ്റു
ചാത്തന്നൂർ ബീവറേജസ് ഔട്ട്ലെറ്റിലാണ് സംഭവം
ലോറിക്ക് പിന്നിലെത്തിയ സ്കൂട്ടറും അപകടത്തില്പെട്ടു
സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ സുനീറയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു
നാട്ടുകാരും സഹപാഠികളും നോക്കി നിൽക്കെയായിരുന്നു ചീറിപ്പാഞ്ഞുവന്ന നേത്രാവതി എക്സ്പ്രസ് ദേവനന്ദയുടെ ജീവനെടുത്തത്.
ചാത്തന്നൂർ സ്വദേശിനിയായ എ. ദേവനന്ദ ആണ് മരിച്ചത്
കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) ആണ് കാണാതായത്
അപകടം കാർ ബസിന്റെ ടയറിന് സമീപത്ത് ഇടിച്ചതോടെ
തട്ടിപ്പ് പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ്
ചിതൽവെട്ടിയിലെ എസ്റ്റേറ്റ് മേഖലയിലായിരുന്നു നാട്ടുകാർക്ക് ഭീഷണിയായി പുലിയുണ്ടായിരുന്നത്
കൊല്ലം കുന്നത്തൂർ തുരുത്തിക്കര എംടിയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫെബിനാണ് പരിക്കേറ്റത്.
അഞ്ചൽ സെന്റ് ജോൺസ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം
തീ കൊളുത്തിയ ഷിബു ഇന്നലെ മരിച്ചിരുന്നു
ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്.
പാലാ സ്വദേശി ഷിബു ചാക്കോയാണ് മരിച്ചത്.