Light mode
Dark mode
കൊല്ലം സ്വദേശിയായ വ്യാപാരിക്ക് വിൽക്കുന്നതിനായി ഇരുതലമൂരിയെ പറഞ്ഞുറപ്പിച്ചത് ഒരു കോടി രൂപയ്ക്കാണ്
രാമൻകുളങ്ങരയിലാണ് അപകടം നടന്നത്
കല്ലുംപുറം സ്വദേശി വിനോദാണ് കിണറ്റിൽ അകപ്പെട്ടത്
തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്.
സ്ത്രീകൾ ചേർന്ന് നടത്തുന്ന ഹോട്ടലിലാണ് സംഭവം.
പരാതിയിൽ നാല് പേർക്കെതിരെ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു
ഒമ്പത് മണിക്കൂറിലേറെ സമയമെടുത്താണ് വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് കൊല്ലം ജില്ലയിലെത്തിയത്.
ആദർശ് ഇന്നലെ മദ്യപിച്ച് അടുത്ത വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു
ആരുപറഞ്ഞു മന്ത്രി വരുമ്പോള്‍ വണ്ടി കയറ്റിവെയ്ക്കാന്‍, ആരാണ് സിഗ്നല്‍ തന്നത് എന്നെല്ലാമാണ് പൊലീസുകാര്‍ ചോദിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍
പത്തനാപുരം ചിതൽവെട്ടിയിലുള്ള ഫാമിങ് കോർപ്പറേഷന്റെ എസ്റ്റേറ്റ് സെക്യൂരിറ്റി ജീവനക്കാരൻ എറണാകുളം സ്വദേശി ആന്റണിക്കാണ് മർദനമേറ്റത്
വലിയതോതിൽ ഒരാൾക്ക് തന്നെ മദ്യം വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബിവറേജ് ഔട്ട്ലൈറ്റ് കേന്ദ്രീകരിച്ചും പൊലീസ് പരിശോധന കർശനമാക്കി
മുരുകൻ നഗ്നനായി കുളിക്കുന്നത് ചോദ്യം ചെയ്ത അയൽവാസികളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്
കൊല്ലം വള്ളിക്കാവ് പുതുമണ്ണ സ്വദേശി ഉദയകുമാറിനാണ് നെഞ്ചിൽ കുത്തേറ്റത്
ആറുമാസം മുൻപ് ശ്രീരാജ് ഓടിച്ച വാഹനം ഇടിച്ച് ഗർഭിണിയായ സ്ത്രീ മരിച്ചിരുന്നു
പ്രതികളായ സജുകുമാർ, നിഫാൽ എന്നിവരെ പൊലീസ് പിടികൂടി.
ബിജു മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ബാങ്ക് വായ്പയായി ലഭിച്ച 11 ലക്ഷം രൂപ കാണാതായതും ദുരൂഹത വർധിപ്പിക്കുന്നെന്നും ബന്ധുക്കള്‍
ജില്ലാ കലക്ടർക്കും മേയർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്
ടി.ടി.സി വിദ്യാർഥിനിയായ രാജിക്കാണ് പരിക്കേറ്റത്
300ൽ അധികം ആളുകളാണ് തട്ടിപ്പിന് ഇരയായത്