Light mode
Dark mode
ഇതിന് മുമ്പും പലരെയും ആക്രമിച്ചതുകൊണ്ടാണ് വളർത്തുനായയെ കൊന്നതെന്നാണ് നാട്ടുകാർ പറയുന്നത്
തിരുവല്ല സ്വദേശി സാബുവാണ് പിടിയിലായത്
കുളത്തൂപ്പുഴ സ്വദേശി ബാബുവിനെ തെളിവുകൾ സഹിതമാണ് പിടികൂടിയത്
ചാത്തന്നൂർ സെന്റ് ജോർജ് യു.പി സ്കൂളിലെ വിദ്യാർഥിയായ അഭിജിത്ത് ആണ് മരിച്ചത്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സ്പോട്ട് ന്യൂസ് ഓൺലൈൻ ഉടമ അനീഷിനെ അറസ്റ്റ് ചെയ്തത്
കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടിയാണ് അപകടം...
സബ് രജിസ്ട്രാർ ഓഫിസിലെ ഓഫീസ് അസിസ്റ്റന്റ് കടവൂർ കുരീപ്പുഴ സ്വദേശി സുരേഷ് കുമാർ, രജിസ്ട്രാർ എൻ റീന എന്നിവരാണ് പിടിയിലായത്
ആധാരം എഴുത്തുകാരനോട് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്
ജൂൺ 30ഓടെ കോഫി ഹൗസിന് പൂട്ടുവീഴും
കോഴിക്കോടേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കൊല്ലം കൊട്ടാരക്കരയ്ക്ക് സമീപം വെച്ച് പൊലീസ് ജീപ്പില് ഇടിച്ചത്
സ്കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ
ഇടുക്കി വാഴവര നിർമലസിറ്റി സ്വദേശിയാണ് പിടിയിലായ ആനന്ദ്
വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയാവുന്നവരാണ് കവർച്ച നടത്തിയത് എന്നാണ് പൊലീസിന്റെ സംശയം
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പ്രതി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്
അന്വേഷണത്തിൽ കുളത്തുപ്പുഴ ഭാഗത്തെ ഒരു പമ്പിൽ നിന്നും സ്കൂട്ടറിൽ പെട്രോൾ അടിച്ചതായി കണ്ടെത്തി
ഇലക്ട്രിക് എൻജിനിയറായ ശ്രീകുമാർ രണ്ടുമാസം മുമ്പാണ് ജോലിതേടി സന്ദർശകവിസയിൽ ദുബൈയിൽ എത്തിയത്
പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച പ്രതിയാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്
'പൊലീസ് അക്രമം നടക്കുന്ന സ്ഥലത്ത് നിന്ന് ഓടിപ്പോയി. കൂടെയുണ്ടായിരുന്ന ഡോ.ഷിബിൻ ആണ് വനന്ദനെ രക്ഷപ്പെടുത്തിയത്'
വന്ദന കൊല്ലപ്പെട്ടത് പൊലീസിന്റെ കുറ്റകരമായ അനാസ്ഥകൊണ്ടെന്നും പ്രതിപക്ഷ നേതാവ്