Light mode
Dark mode
കിളിമാനൂർ എക്സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിൽ, സുഹൃത്തുക്കളായ ഫൈസൽ, അൽസാബിത്ത് എന്നിവരാണ് പിടിയിലായത്.
ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്
ബംഗളൂരുവിൽ നിന്നാണ് മൂവരും എത്തിയത്
68കാരിയായ ദേവകിക്കാണ് മർദനമേറ്റത്
ആരോപണങ്ങൾ തള്ളി ഡിവൈഎഫ്ഐ
ചവറ കോലം സ്വദേശി നിസാറാണ് മരിച്ചത്
പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ
മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയയാളാണ് ബിജു
കോട്ടപ്പുറം സ്വദേശി ഷീലയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
കുണ്ടറയിലെ കുപ്രസിദ്ധ ഗുണ്ടയായ ഷൈജുവിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കുണ്ടറ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. നാല് റൗണ്ടാണ് പ്രതികള്‍ക്കെതിരെ പൊലീസ് നിറയൊഴിച്ചത്.
മൃതദേഹവുമായി അശ്വന്തിന്റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
9 വർഷമായി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്
ഓച്ചിറ പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പതിനാറുകാരന്റെ പരാതി
പതിനഞ്ച് കുട്ടികളും രണ്ട് അധ്യാപകരും ക്ലാസിലുണ്ടായിരുന്ന സമയത്താണ് അപകടം
ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്
18 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. ആർക്കും സാരമായ പരിക്കില്ല
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്
പന്തളത്തെ ഫാമിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലാണ് പിടികൂടിയത്.
ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽനിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.