Light mode
Dark mode
ആയുധനിയമപ്രകാരമാണ് സജീവനെതിരെ കേസ് എടുത്തിട്ടുള്ളത്. നായയെ ഉപയോഗിച്ച് കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസ് എടുത്തേക്കും.
പ്രതികൾക്കെതിരെ അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്നു മർദിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തി
വീടിനുള്ളിൽ വടിവാളുമായി നിന്നാണ് സജീവൻ ഭീഷണി മുഴക്കിയത്
പ്രതി വീട്ടിനകത്തുനിന്ന് വടിവാള്‍ നീട്ടി പൊലീസിനെയും നാട്ടുകാരെയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു
13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ കേസെടുത്തു
പൊലീസ് സ്ഥലത്തെത്തിയെങ്കിലും സജീവിനെ പിടിച്ചുമാറ്റാനുള്ള ശ്രമം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം
അഞ്ചൽ സ്വദേശി നാസു എന്ന 24 കാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച ഉമാ പ്രസന്നനൊപ്പം ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
തിങ്കളാഴ്ചയായിരുന്നു അന്ത്യം
പേരടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടുംക്രൂരതക്കിരയാക്കിയത്.
സാരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സംഘര്‍ഷത്തില്‍ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു
നാലംഗ സംഘം നടുറോഡിൽ യുവാവിനെ മർദിക്കുകയായിരുന്നു
എഴുകോൺ സ്വദേശിനി ഐശ്യയെ ആണ് ഭർത്താവ് അഖിൽ രാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശവാസികൾ അറിയാതെ ചതിയിലൂടെയാണ് വില്ലേജിലെ ഭൂമി ഖനന പാട്ടത്തിനു കൈവശപ്പെടുത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു .
ഖനനത്തിനായി മാറ്റിപ്പാർപ്പിച്ചവരും സുനാമി പുനരധിവാസ കോളനി താമസക്കാരും ഉൾപ്പെടെ ഉള്ള പ്രദേശമാണിത്
ആക്രമണം ഉണ്ടായ ദിവസത്തെ കോളേജ് സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് എ.ഐ.എസ്.എഫ് ആവശ്യപ്പെട്ടു
പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും അഞ്ചൽ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു
കേന്ദ്ര സർക്കാരിന്റെ 'മാതൃക കരുതൽ തടങ്കൽ പാളയം' മാർഗനിർദേശ പ്രകാരമാണ് സ്ഥാപിച്ചതെന്ന് സത്യവാങ്മൂലം
പൂര്‍വ വിദ്യാർഥികള്‍ അടക്കമുള്ളവരാണ് അധ്യാപകനെതിരെ പരാതി നൽകിയത്.
തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴു ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് റിക്രൂട്മെന്റ് റാലിയിൽ പങ്കെടുക്കുക