Light mode
Dark mode
ഒക്ടോബർ 13 തിങ്കളാഴ്ച രാവിലെ എട്ടുമണി മുതൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം
കരുന്തലക്കാട് സ്വദേശി സാവിത്രിയമ്മയ്ക്ക് ഇടതു കൈയുടെ ചുണ്ടുവിരലാണ് നഷ്ടപ്പെട്ടത്
11 ദിവസത്തിനിടെ സംസ്ഥാനത്തെ മൂന്നാമത്തെ മരണമാണിത്
കോൺഗ്രസ് നേതാക്കളായ എം.ലിജുവും, അബിൻ വർക്കിയും സഞ്ചരിച്ച കാറിലും ഇന്റർസെപ്റ്റർ വാഹനമിടിച്ചു
കഴിഞ്ഞ ബുധനാഴ്ചയാണ് ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടതിന് മന്ത്രി ബസ് തടഞ്ഞ് ജീവനക്കാരെ ശകാരിച്ചത്
നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ സ്ത്രീയെ പ്രതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി കെ.ബി ഗണേഷ് കുമാർ ബസിനെ പിന്തുടരുകയായിരുന്നു
തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍
പൊലീസ് ഉദ്യോഗസ്ഥൻ അഡ്മിനോ, മെമ്പറോ ആയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം
ഇടത് കാലിന് വൈകല്യമുള്ള മധ്യവയസ്കൻ എന്നത് മാത്രമാണ് പൊലീസിന് മുന്നിൽ ആകെയുള്ള വിവരം
തൃശൂർ സ്വദേശി ആരോമലിനെയാണ് ഇന്നലെ രാത്രി തട്ടിക്കൊണ്ടുപോയത്
പഠനം കഴിഞ്ഞ ശേഷം ലഹരി കച്ചവടത്തിൽ ഇറങ്ങിയ ഹരിത എംഡിഎംഎ കച്ചവടത്തിൻ്റെ മുഖ്യ ഏജൻ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു
അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു
ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്.
കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം.
കുടിവെള്ള വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു
പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പങ്കെടുക്കുന്ന യോഗത്തിലാണ് ലീഗ് നേതാക്കളുടെ അസാന്നിധ്യം
മധുര സ്വദേശി മേരി സ്കൊളാസ്റ്റിക്കയാണ് മരിച്ചത്
പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
യൂട്യൂബ്, ഗൂഗിൾ മീറ്റ് ക്ലാസുകൾ റെക്കോർഡ് ചെയ്ത് അപ്ലോഡ് ചെയ്യുന്നതിന് പോലും തുക നൽകുന്നതയും റിപ്പോർട്ടിൽ പറയുന്നു