Light mode
Dark mode
മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല
സർക്കാർ പദ്ധതി മനഃപൂർവം തടഞ്ഞു എന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നിലപാട്.
ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്
യാത്രകാരൻ വാഹനം പാർക്ക് ചെയ്ത് മാറിയതിനു പിന്നാലെയായിരുന്നു അപകടം
മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന ആറ് വിദ്യാർഥികൾക്ക് കഴിഞ്ഞ ദിവസമാണ് കടിയേറ്റത്
സ്ത്രീകളോടടക്കം പൊലീസ് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്
ഇന്ന് രാവിലെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് രാജേഷ് എത്തിയത്
മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിൻ്റെ സംസ്കാരം തിങ്കളാഴ്ച നടക്കും
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്
2019 മുതൽ സ്റ്റെഫിൻ കുവൈത്തിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു
കൊല്ലപ്പെട്ട രഞ്ജിത്തിന്റെ ബന്ധുവാണ് പ്രതി അജീഷ്
കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.
കോട്ടയം പായിപ്പാടത്ത് 18000 താറാവുകളെ ദയാവധം നടത്തും
മോഷ്ടാവിൻ്റെ CCTV ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു
ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങുകയായിരുന്നു
സ്ഥലം പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി
മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലെ 9,000 കോഴികളെ ദയാവധത്തിനു വിധേയമാക്കും
കഴിഞ്ഞ ഡിസംബറിൽ 15നാണ് പറക്കച്ചിറ പുതുപറമ്പിൽ തങ്കമ്മ ശബരിമല തീർഥാടകരുടെ വാഹനമിടിച്ചു മരിച്ചത്
കഴിഞ്ഞ ഡിസംബറിലാണ് പനക്കച്ചിറ പുതുപറമ്പിൽ 88കാരി തങ്കമ്മ കാർ തട്ടി മരിച്ചത്.