Light mode
Dark mode
പല ബാങ്ക് ഭരണസമിതികളും സിപിഎം കുത്തകയായി മാറ്റിയെന്ന് വിമർശനം
രണ്ട് മാസം മുമ്പ് ഇതേ കാന്റീനിലെ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയിരുന്നു
കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ യുവാവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു
കോട്ടയം ഭാഗത്തുനിന്ന് ചേർത്തല ഭാഗത്തേക്കു പോവുകയായിരുന്ന എറണാകുളം രജിസ്ട്രേഷനിലുള്ള റെന്റ് എ കാറാണ് അപകടത്തിൽപ്പെട്ടത്.
മൂലവട്ടം സ്വദേശി വിദ്യാധരനാണ് മരിച്ചത്.
വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു
കോട്ടയം: റമ്പൂട്ടാൻ കുരു തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശി സുനിൽ ലാൽ- ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്. റമ്പൂട്ടാൻ പഴം പൊളിച്ചു നൽകുന്നതിനിടെ...
ജെസ്നയോട് രൂപസാദൃശ്യമുള്ള ആരും ലോഡ്ജിൽ വന്നിട്ടില്ലെന്നും ലോഡ്ജ് ഉടമ
ക്രൈം ബ്രാഞ്ച് സംഘം നഗരസഭയിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി
ഉരുൾപൊട്ടൽ 21 പേരുടെ ജീവനെടുത്ത അതീവ പരിസ്ഥിതിലോല മേഖലയയായ കൂട്ടിക്കൽ മലനിരകളിലാണ് റിസോർട്ട് നിർമാണം തകൃതിയായി നടക്കുന്നത്
നിർമാണങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥ - ഭരണ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് പരിസ്ഥിതി പ്രവർത്തകർ
2021 ഒക്ടോബർ 16നായിരുന്നു കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും തൊട്ടടുത്ത് ഇടുക്കി ജില്ലയിലെ കൊക്കയാറും ഉരുൾപൊട്ടൽ നാശംവിതച്ചത്
യൂത്ത് ഫ്രണ്ട് എം നേതാവ് ചാർളി ഐസക്കാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്
ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ. പണിക്കറിനെതിരെയാണു നടപടി
പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം
കാഞ്ഞിരപ്പള്ളി സ്വദേശി ആൻ മരിയ ആണ് മരിച്ചത്
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കോട്ടയം പരാമർശിച്ചത്
ചൂരൽ കൊണ്ട് യുവാവിനെ തലങ്ങും വിലങ്ങും അടിച്ചെന്നും പരാതി
ചിങ്ങവനം പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ മാസം പൊലീസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു
രതീഷിനെ ബി.ജെ.പി നേതൃത്വം സംരക്ഷിക്കുകയാണെന്ന് ദിലീപും കുടുംബവും