Light mode
Dark mode
പൂവൻതുരുത്ത് സ്വദേശി ശ്രീരാജിനെയാണ് കാണാതായത്.
പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ശിക്ഷ വിധിക്കവേ കോടതി പറഞ്ഞു
കൂരാലി ചേരിപ്പുറത്ത് പാട്രിക്ക് ജോസിനെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്
കട്ടപ്പന സ്വദേശിനി പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്
പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ ഫൈസൽ രാജിനെ രണ്ടു മാസമായിട്ടും പിടികൂടാൻ കഴിയാത്തതിനെ തുടർന്നാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം
ഒക്ടോബർ 30നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
തീ പൂര്‍ണമായും അണച്ചിട്ടുണ്ട്
പനച്ചിക്കാട് സ്വദേശി ബിജുവാണ് മരിച്ചത്.
റോബിൻ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു
പൊലീസിനെ കണ്ട് ആറ്റിൽ ചാടിയാണ് റോബിന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്
പിതാവിന്റെ വ്യാജ ഒപ്പിട്ട് വിൽപ്പത്രം തയാറാക്കി വീടും വസ്തുക്കളും കൈവശപ്പെടുത്തുകയായിരുന്നു
പിടികൂടിയ 18 കിലോ കഞ്ചാവ് എവിടെ നിന്ന് എത്തിച്ചുവെന്നും ഇടനിലക്കാർ ആരെക്കെയാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
റോബിൻ സംസ്ഥാനം വിട്ട് പുറത്തു പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം
എക്സൈസ് സംഘമെത്തുമ്പോൾ നായ്ക്കളെ അഴിച്ചുവിടുകയാണ് ഇയാളുടെ രീതി. 'കാക്കി കണ്ടാൽ ആക്രമിക്കുക' എന്ന നിലയ്ക്കാണ് ഇയാൾ നായ്ക്കൾക്ക് പരിശീലനം നൽകുന്നത്.
മണ്ണിടിച്ചിലിനെ തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ പാതയില്‍ ഗതാഗതം നിരോധിച്ചു
പുതുപ്പള്ളി എറികാട് ഭാഗത്ത് കളമ്പുകാട് വീട്ടിൽ ഡെന്നി ഐസക്ക്, ഇയാളുടെ ഇരട്ട സഹോദരനായ ഡോണി ഐസക്ക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കോട്ടയത്ത് നാൽപ്പാത്തിമല സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കോട്ടയം കുമാരനെല്ലൂരിലെ നഗരസഭാകെട്ടിടത്തിൻ്റെ ഭാഗമാണ് അടർന്ന് വീണത്.
രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്.
മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ വിശദീകരണം.