Light mode
Dark mode
മോഹനനും സംഘവും ചേർന്ന് ആദ്യം വെയ്റ്റിംഗ് ഷെഡ്ഡിൽ ഇരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു
ബന്ധിക്കാൻ സാധിക്കില്ലെങ്കിൽ പോത്തുകളെ വെടിവെച്ചു കൊല്ലാൻ കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു
പാലക്കാട് ആർ.ഐ.ടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക
പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്
നഗരസഭാ ഷോപ്പിങ് കോംപ്ലക്സിലെ മറ്റു കടകൾ കഴിഞ്ഞ ഏപ്രിലിൽ ഒഴിപ്പിച്ചിരുന്നു
പായിപ്പാട് സ്വദേശി ജിനോ കെ ഏബ്രഹാമാണ് (42) മരിച്ചത്.
കടത്തിണ്ണയിൽ കിടന്നുറങ്ങിയ ബിന്ദു എന്ന സ്ത്രീയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
തീപിടിത്തത്തിൽ വീട് പൂർണമായും നശിച്ചു
മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിനാണ് ഗുരുതര പരിക്കേറ്റത്
വാകത്താനം സ്വദേശിയായ അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
അഞ്ചു മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കാനാണ് നിലവിലെ തീരുമാനം
ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടും
കോഴിക്കോട് ചാത്തമംഗലത്ത് മഴയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു
എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജു (17) ആണ് മരിച്ചത്
മുണ്ടക്കയം വരിക്കാനി സ്വദേശി രഞ്ജിത്താണ് കൊല്ലപ്പെട്ടത്.
തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സി.ഐ.ടി.യു കൊടി കുത്തിയ സംഭവത്തിലാണ് ജില്ലാ ലേബർ ഓഫീസർ ചര്‍ച്ചക്ക് വിളിച്ചത്
കഴിഞ്ഞ കുറച്ച് ദിവസമായി നടക്കുന്ന തൊഴിലാളി തൊഴിലുടമ തർക്കമാണ് മർദ്ദനത്തിലെത്തിയത്
കൊടിതോരണണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന് സിഐടിയു
എ.സി ലോഫ്ളോർ ബസിലായിരുന്നു യാത്ര