Light mode
Dark mode
മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ഇന്നലെയാണ് നായ ചത്തത്.
ളാകാട്ടൂർ സ്വദേശി ജോസ് (55) ആണ് കൊല്ലപ്പെട്ടത്.
സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ പഴ്സ് നോക്കിയപ്പോഴാണ് മോഷണം നടന്നകാര്യം അറിയുന്നത്
റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
ഒരു കുട്ടിയെയും പ്രതിയായി കേസ് എടുത്തിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി
കഴിഞ്ഞ 29, 30 തീയതികളിലും സമാന സംഭവമുണ്ടായിരുന്നു
'കണമലയിലേത് ഒറ്റപ്പെട്ട സംഭവമാക്കാൻ വനം വകുപ്പ് ശ്രമിക്കുന്നു'
പോത്തിനെ വേട്ടയാടിയെന്ന വാദം, വിഷയം വഴിതിരിച്ച് വിടാനുള്ള നീക്കമെന്നാണ് രൂപതയും നാട്ടുകാരും പറയുന്നത്
ആക്രമണം നടത്തിയത് നായാട്ടുകാരുടെ വെടിയേറ്റതിന് ശേഷമെന്ന് വനംവകുപ്പ്
വീടിന്റെ മുൻവശത്ത് ഇരിക്കുമ്പോഴായിരുന്നു സംഭവം.
കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിൽ പ്രതിയാണ് ഭര്‍ത്താവ് ഷിനോ മാത്യു
ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ നാളെ കൈമാറും
എന്റെ കേരളം പ്രദർശന മേള കാണാനെത്തുന്നവർക്ക് ഡമ്പിൾ ഡെക്കറിൽ യാത്ര സൗജന്യമാണ്
പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്
രാമപുരം സ്റ്റേഷനിലെ എ.എസ്.ഐ ജോബി ജോർജാണ് മരിച്ചത്
വീണാ ജോർജ് നാണം കെട്ടവളാണെന്ന് നാട്ടകം സുരേഷ്
പിതാവ് കെ.ജി മോഹന്‍ദാസും അമ്മ വസന്തകുമാരിയും മകളുടെ ഭൗതികദേഹത്തില്‍ അന്ത്യചുംബനം നല്കിയ രംഗം കണ്ടുനിന്നവരുടെയെല്ലാം കരളലിയിക്കുന്നതായിരുന്നു
രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം
വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.