Light mode
Dark mode
വെച്ചൂർ സ്വദേശി ജിജോയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം
മൂത്തമകൾ സൂര്യയുടെ വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും സൂചനയുണ്ട്
ഇന്നലെ രാത്രിയാണ് ആത്മഹത്യ ശ്രമം നടന്നത്. ഇളയമകൾ സുവർണ്ണ അയൽപ്പക്കത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സമ്മേളനം നിർത്തിവച്ചു. പ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി
പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്‍.ഡി.ആര്.എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്
നാട്ടുകാർ ഒറ്റപ്പെടുത്തിയതിലും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചതിലും മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
74 വയസുകാരൻ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ അച്ഛനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ദുരന്തഭൂമിയിലെ മാധ്യമ റിപ്പോർട്ടിങ്ങിനെ കുറിച്ച് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസർ അരുൺകുമാറിൻറെ കുറിപ്പ് ശ്രദ്ധേയമാവുകയാണ്
രണ്ട് ദിവസം ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്
മുട്ടമ്പലം സ്വദേശികളായ പുരുഷോത്തമൻ, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്
ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദർശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്
കോട്ടയം കൂട്ടിക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ മരിച്ചത്
മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ലെന്നും രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
അപ്രതീക്ഷിതമായി എത്തിയ മലവെള്ളപ്പാച്ചിലിലാണ് ബസ് ഒഴുക്കിൽപ്പെട്ടത്
ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്
ഉരുൾപൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്
ഉരുള്‍പൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയില്‍ 12 പേരെ കാണാതായി
കാഞ്ഞിരമറ്റം ക്ഷീരോൽപാദക സംഘത്തിന്റെ പ്രസിഡന്റായിരുന്ന കെ.പി എബ്രഹാമാണ് മരിച്ചത്
കൊല്ലപ്പെട്ടയാള്‍ക്കും കൊലപാതകം നടത്തിയവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും പൊലീസ് പറഞ്ഞു
കിണറ്റിൽ ചാടിയ രാമൻകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു