Light mode
Dark mode
വിദേശത്തേക്ക് കടന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെതിരെ പൊലീസ് കേസെടുത്തു
പുലിയെ കൂട് വെച്ച് പിടികൂടാൻ വനംവകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാരുടെ ആവശ്യം
മദീന സന്ദർശനം നടത്തുന്നതിനിടെ മസ്ജിദ് ഖുബായിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു
സ്കൂട്ടറുകൾ, തയ്യൽ മെഷീനുകൾ എന്നിവ പകുതി വിലക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി
പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും
മീനച്ചിലിൽ നിന്നും കാണാതായ 84കാരൻ്റേതെന്ന് സംശയം
മേരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു
സഹപാഠികൾ ബലം പ്രയോഗിച്ച് നഗ്നനാക്കിയ ശേഷം വീഡിയോ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതി
യുവാക്കൾ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
കെൽട്രോൺ അധികൃതർ നഗരസഭയ്ക്കയച്ച കത്തിന്റെ പകർപ്പ് മീഡിയവണിന്
ഇല്ലംപള്ളി ഫിനാൻസ് സ്ഥാപന ഉടമ രാജുവിനെയാണ് ആക്രമിച്ചത്
മന്ത്രി വി.എൻ വാസവൻ്റെ ജന്മ നാടായ പാമ്പാടിയിലാണ് ഇക്കുറി സിപിഎം കോട്ടയം ജില്ലാ സമ്മേളനം
ബൈക്കുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
വെട്ടിക്കാട്ടുമുക്ക് സ്വദേശി അസീഫാണ് മരിച്ചത്
വില്ലൂന്നി സ്വദേശി നിത്യയാണ് മരിച്ചത്
മുൻനിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല
യുവതികളെ ഒമാനിൽ എത്തിച്ച തമിഴ്നാട് സ്വദേശിനിക്ക് അവിടെ ചിലവായ തുക നൽകി രണ്ടുപേരെയും മസ്കത്തിൽനിന്ന് വിമാനത്തിൽ കൊച്ചിയിൽ എത്തിക്കുകയായിരുന്നു
വ്യാഴാഴ്ച വൈകീട്ട് മുതലാണ് 19കാരനെ കാണാതായത്
കുടുംബവഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ്
പുല്ലകയാറ്റിലും മണിമലയാറ്റിലും ജല നിരപ്പ് ഉയർന്നു