Light mode
Dark mode
കാലവർഷം സെപ്തംബർ വരെ നീണ്ടേക്കുമെന്ന് മുന്നറിയിപ്പ്
കണ്ണൂർ സ്വദേശി ജോസ് കസ്റ്റഡിയില്‍
കോഴിക്കോട് മൊകേരി സ്വദേശികളായ പ്രസീദ്-രേഖ ദമ്പതികളുടെ മകന് ആദിദേവ് ആണ് മരിച്ചത്
കണ്ണൂർ കരിയാട് പടന്നക്കര മുക്കാളിക്കൽ രതീഷാണ് മരിച്ചത്
മരങ്ങൾ കടപുഴകി വീണത് നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്കാണ്
ജില്ലയിലെ നദികളിലും, ബീച്ചുകളിലും, വെള്ളച്ചാട്ടങ്ങളിലും പ്രവേശിക്കുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പഴയ പാലവും പുതിയ പാലവും ചേരുന്ന ഭാഗത്താണ് വിള്ളൽ
കാമ്പസില്‍ നാശനഷ്ടം ഉണ്ടായെന്ന് കാണിച്ചാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പിഴത്തുക ചുമത്തിയത്
16 വയസ്സുള്ള മൂന്ന് കുട്ടികളെയാണ് ഇന്ന് വൈകുന്നേരം കാണാതായത്.
കോർപറേഷൻ ഓഫീസിന്റെ മതില് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി
നിലവിൽ നിർമ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സർവീസ് റോഡാണ് തകർന്നത്
ഗാന്ധി നഗർ റോഡ് സ്വദേശി ഹംസയാണ് മരിച്ചത്
കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപിടുത്തമുണ്ടായത്
കരിപ്പൂർ എയർപോർട്ടിൽ നിന്നും ഫയർഫോഴ്സ് യുണിറ്റെത്തി
കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്
കുറ്റിച്ചിറ കോയപറമ്പത്ത് ഇർഫാൻ്റെ മകൻ ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്
മുക്കം കാരശ്ശേരി വലിയ പറമ്പിൽ എം.ടി സുബൈറിന്റെ ഹോട്ടലാണ് തകര്‍ത്തത്
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി
മൂത്ത മകൻ അജ്മൽ റോഷൻ്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് കുടുംബം
രാത്രി എട്ടു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.