Light mode
Dark mode
ലോകശ്രദ്ധ നേടിയ കട്ടൗട്ടുകൾ നീക്കം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനിയടക്കം രംഗത്തെത്തിയിട്ടുണ്ട്
നാട്ടിലിപ്പോൾ മരിച്ച പ്രതീതിയാണെന്ന് പുള്ളാവൂരിലെ ഒരു അര്‍ജന്റീന ആരാധകൻ മീഡിയവണിനോട് പ്രതികരിച്ചു
അഭിഭാഷകൻ ശ്രീജിത്ത് പെരുമനയുടെ പരാതിയിലാണ് നടപടി
കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻസ് ആറര ലക്ഷം രൂപയും യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഒരു ലക്ഷം രൂപയും നൽകും
തട്ടുകടയിൽ ഭക്ഷണം കഴിക്കവേയാണ് ഇദ്ദേഹത്തെ ചിലർ മർദിച്ചത്
എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ എത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചു
റോവേഴ്സ് കപ്പ് അടക്കമുള്ള മേജർ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്
ഇന്നലെ ഉച്ച സമയത്ത് കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് രക്ഷപ്പെടുന്നത്
15ഓളം പേർ വരുന്ന സീനിയർ വിദ്യാർത്ഥികൾ ചേർന്നാണ് റാഗിങ് നടത്തിയത്
കോടതി റിമാൻഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സംഭവം.
ബസ് താമരശേരി സ്റ്റാന്‍ഡിലെത്തിയ ശേഷം ബോര്‍ഡ് മാറ്റാന്‍ പോകവെയാണ് സംഭവമെന്ന് യുവാവ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പറമ്പിൽബസാർ സ്വദേശിനി അനഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്
രണ്ട് കോഴികളെ വിഴുങ്ങിയ നിലയിലായിരുന്നു പാമ്പ്.
കോഴിക്കോട്ട് കോതി ബീച്ചിനു സമീപം നൈനാംവളപ്പിലാണ് വൈകുന്നേരം അഞ്ചരയോടെ ഉൾവലിഞ്ഞത്
പഠനത്തിന്റെ ഇടവേളകളിൽ കുഞ്ഞുങ്ങളെ താലോലിക്കാനും പാലുകൊടുക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്
മരുന്ന് മാറി നൽകിയിട്ടില്ലെന്ന് മെഡി.കോളജ് അധികൃതര്‍
കുതിരവട്ടം സ്വദേശി അരുൺകുമാർ ആണ് അറസ്റ്റിലായത്
മാവൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശി ലുബ്ന ഫെബിനിന്റെയും മകൾ മറിയം ആണ് മരിച്ചത്