- Home
- Kozhikode

Kerala
25 Nov 2022 8:05 AM IST
ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് കോതിയിൽ ഇന്ന് ഹർത്താൽ
കോർപറേഷനിലെ മുഖദാർ ,കുറ്റിച്ചിറ ,ചാലപ്പുറം ഡിവിഷനുകളിലെ കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്,നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിൽ ആണ് ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

Kerala
20 Nov 2022 6:52 PM IST
'തരൂരിനെ ക്ഷണിച്ചുവരുത്തി പരിപാടിയില്ലെന്ന് പറയുന്നതിൽ ദുഃഖിതനായിരുന്നു, നടന്നില്ലെങ്കിൽ ക്ഷീണം കോൺഗ്രസിനായിരുന്നു'; യൂത്ത് കോൺഗ്രസ് പിന്മാറിയ സെമിനാറിൽ എം.കെ രാഘവൻ
യൂത്ത് കോൺഗ്രസ് പരിപാടി മാറ്റിയത് സംബന്ധിച്ച് കെപിസിസി അന്വേഷണ കമ്മീഷനെ വെക്കണമെന്നും കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും കോഴിക്കോട് എംപി

Kerala
12 Nov 2022 10:29 AM IST
കടന്നൽകുത്തേറ്റ് വയോധികൻ മരിച്ചു
കോഴിക്കോട് വളയം കുനിയിൽ ഒണക്കനാണ് മരിച്ചത്

Entertainment
7 Nov 2022 8:06 PM IST
'എനിക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന് അന്ന് മനസ്സിലായി'; ലൈംഗികാതിക്രമത്തിന് ശേഷം വന്ന സന്ദേശങ്ങളെകുറിച്ച് യുവനടി
''ആ സംഭവത്തിന് ശേഷം 1500ഓളം പെൺകുട്ടികളുടെ മെസേജുകളാണ് എനിക്ക് വന്നത്. നിങ്ങൾക്കങ്ങനെയാണ് സംഭവച്ചിതെങ്കിൽ ഞങ്ങൾക്ക് ഇങ്ങനെയാണ് സംഭവിച്ചതെന്ന് അവർ പറയുന്നു''


















