Light mode
Dark mode
കുതിരവട്ടം സ്വദേശി അരുൺകുമാർ ആണ് അറസ്റ്റിലായത്
മാവൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
കുട്ടിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഈങ്ങാപ്പുഴ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശി ലുബ്ന ഫെബിനിന്റെയും മകൾ മറിയം ആണ് മരിച്ചത്
ട്രെയിന് യാത്രയ്ക്കിടെയാണ് തട്ടിപ്പ് നടത്തിയ ഷാഫിയെ പരിചയപ്പെട്ടതെന്ന് പരാതിക്കാരന്
അഞ്ച് ഗ്രാം എം.ഡി.എം.എയും തൂക്കാനുപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു
നവംബർ 20 വരെ നിശ്ചയിച്ചിരിക്കുന്ന മർകസ് നോളജ് സിറ്റിയുടെ ഉദ്ഘാടന പരിപാടികളിൽ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്
ബസ് അമിത വേഗതയിലായിരുന്നെന്ന് യാത്രക്കാര്
'കണ്ടെത്തിയത് ശസ്ത്രക്രിയക്കുപയോഗിക്കുന്ന മറ്റൊരു ഉപകരണം'
നിയമലംഘനം നടത്തിയ ബസുകൾക്കെതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്
മുമ്പും ഇതേ ക്രഷറിയിൽ സമാനരീതിയിൽ അപകടമുണ്ടായിട്ടുണ്ട്
കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരിയാണ് പിടിയിലായത്
ഒരു മണിക്കൂറിനിടെ നാല് പേർക്കാണ് കടിയേറ്റത്
പുലർച്ചെ നാലു മണിയോടു കൂടെയായിരുന്നു സംഭവം. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്.
പ്രതികളിൽ ഒരാൾ കഴിഞ്ഞ മാർച്ചിൽ എം.ഡി.എം.എയുമായി അറസ്റ്റിലായിരുന്നു. രണ്ടുമാസത്തെ ജയിൽവാസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ ശേഷവും മയക്കുമരുന്ന് വിൽപ്പന തുടരുകയായിരുന്നു
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ടിപ്പുവിന്റെ കാലത്തെ ചെമ്പുനാണയം, പഴയ പിഞ്ഞാണപ്പാത്രങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്
സുരക്ഷ ഒരുക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായതായാണ് വിലയിരുത്തൽ
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അതിക്രമം നേരിട്ട നടിമാരിൽ ഒരാൾ സോഷ്യൽ മീഡിയയിലൂടെയായിരുന്നു ദുരനുഭവം തുറന്നു പറഞ്ഞത്