Light mode
Dark mode
ഇത്തരത്തിലൊരനുഭവം ആദ്യമെന്ന് നടി
നഗരത്തിലോടുന്ന 5,000 ലധികം സിസി ഓട്ടോറിക്ഷകള്‍ ഇന്ന് സർവീസ് നടത്താത്തത് നഗരത്തിലെത്തുന്ന യാത്രക്കാരെ വലയ്ക്കും
പൊയിലങ്ങാടി വെള്ളച്ചാൽ വി.സി അഷ്റഫിന്റെ മകൻ മുഹമ്മദ് അമീനെയാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്
കുപ്രസിദ്ധ സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് പ്രതി ജയേഷ്
രാവിലെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപക അക്രമമുണ്ടായിരുന്നു
കല്ലേറിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു
അലിഗഢ് സ്വദേശികളായ ഡോക്ടറും ഭാര്യയും അറസ്റ്റില്‍
എൻ.ഐ.ടി ഡയറക്ടർ വൈകാരിമായി തെറ്റിദ്ധരിപ്പിച്ച് പഠനം നിർത്തിച്ചു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കുട്ടിക്ക് ക്രൂരമായി മർദനമേൽക്കുന്നുവെന്ന വിവരം അയൽവാസികളാണ് ചൈൽഡ് ലൈനെ അറിയിച്ചത്
കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹിജാബ് വിലക്കിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം.
പ്രോവിഡൻസിലെ ശിരോവസ്ത്ര വിലക്കിനെതിരെ വിദ്യാർത്ഥിയുടെ പിതാവ് മുസ്തഫ കഴിഞ്ഞ മാസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല
അഴിയൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം
മെഡിക്കൽ കോളജ് വിഷയത്തിലും ആവിക്കൽ വിഷയത്തിലും കമ്മീഷണർക്ക് ഇരട്ട നയമാണെന്ന് ജില്ലാ സെക്രട്ടറി പി.മോഹനൻ
സേവ് ദ റിപബ്ലിക് ദേശവ്യാപക ക്യാമ്പയിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി ജനമഹാ സമ്മേളനം സംഘടിപ്പിച്ചത്.
എഎംവിഐമാരായ ഷൈജൻ, ശങ്കർ, വി.എസ് സജിത്ത് എന്നിവർക്കാണ് സസ്പെൻഷൻ
പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് ഇന്നോവ കാർ തടഞ്ഞുനിർത്തി മറ്റൊരു കാറിൽ എത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു
ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് രേഖകളും ഒന്നര ലക്ഷം രൂപയും വിജിലൻസ് കണ്ടെടുത്തിരുന്നു
പാലക്കാട് മുതൽ കാസർകോടുവരെയുള്ള പ്രവർത്തകരും അനുഭാവികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക
കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം പോപ്പുലർ ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും
ആർടിഒ ഉദ്യോഗസ്ഥർ ഒപ്പുവെച്ച രേഖകൾ ഓട്ടോ കൺസൾട്ടന്റ് സ്ഥാപനത്തിൽ നിന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം