Light mode
Dark mode
ഇന്നലെ വൈകുന്നേരമാണ് ഹാരിസ് ഓടിച്ചിരുന്ന ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തത്
ആക്രമിച്ച സമയത്ത് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
27 വര്‍ഷമായി അമച്വര്‍ പ്രൊഫഷണല്‍ നാടക രംഗത്തും, സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവമായിരുന്നു
കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
നാല് ദിവസമായി ബേപ്പൂർ പുലിമുട്ടിൽ നടക്കുന്ന ഫെസ്റ്റിൽ നിരവധി പേരാണ് എത്തുന്നത്
കെട്ടിടത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
കോഴിക്കോട് ദേവമാതാ കത്തീഡ്രലിലില്‍ നടന്ന ചടങ്ങുകള്‍ക്ക് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്കി
മകളുടെ പ്രണയ വിവാഹത്തിന് സഹായം ചെയ്തയാളെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി
മതിയായ രേഖകളില്ലാതെ ബുദ്ധിമുട്ടിയ ഈ വയോധികന് ഒരുപിടി നല്ല മനുഷ്യരാണ്ഒടുവില് സഹായവുമായെത്തിയത്
സംസ്ഥാനത്തെ ആദ്യ ചാമ്പ്യൻഷിപ്പാണ് കോഴിക്കോട് നടന്നത്
കോഴിക്കോട് നന്മണ്ട പരലാട് യുവതിയെ കാണാനില്ലെന്ന് പരാതി. പാറക്കുഴിയിൽ രജീഷിന്റെ ഭാര്യ ശിശിരയെയാണ് കാണാതായത് പ്രദേശത്തെ ക്വാറിയ്ക്കു സമീപത്ത് നിന്ന് ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തി....
11 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്
തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു എന്ന നന്ദുലാൽ ആണ് തീകൊളുത്തിയത്
പ്രദേശവാസിയായ നന്ദു യുവതിയുടെയും തന്റെയും മേൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇരുവരുടെയും നില ഗുരുതരമാണ്
താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്
യുവതിയുടെ ഭർത്താവ് നേരത്തെ ഹൃദയസ്തംഭനം മൂലം മരിച്ചിരുന്നു
പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 റെയിൽവേസിനെ തോൽപ്പിച്ചാണ് മണിപ്പൂർ കിരീടം നേടിയത്
വൈകീട്ട് ആറരയോടെ വിമാനം പുറപ്പെടുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം
ഖത്തർ സമയം രാവിലെ ഏഴ് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഭർത്താവ് ലിനീഷിനെതിരെ ചുമത്തി