Light mode
Dark mode
റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും കോഴിക്കോട് കോര്‍പ്പറേഷനും കൈമാറും.
ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് ആവശ്യപ്പെട്ടു
എസ്റ്റേറ്റ് ബംഗ്ലാവിൽ വളർത്തുന്ന റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയാണ് വയോധികനെ അക്രമിച്ചത്
കല്ലാച്ചി വാണിയൂർ റോഡ് ജഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്
മുക്കം കൂടരഞ്ഞി സ്വദേശി അർജുനാണ് മരിച്ചത്
പിലാശ്ശേരി ഒഴുക്കോട്ടു കണ്ടിയില്‍ ഷിജു ആണ് മരിച്ചത്
വീടിന് സമീപത്ത് നില്ക്കുന്ന ആളെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മകന് ഹാഫിസിന്റെ കാലൊടിഞ്ഞു
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഒന്നര മണിക്കൂർ തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്
പിഴവുകളുള്ളതിനാൽ കെട്ടിടത്തിന് അനുമതി നല്കാനാവില്ലെന്നായിരുന്നു കോർപറേഷന് നിലപാട്.
കെ.എസ്.ആർ.ടി.സി സ്റ്റാന്റ് മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും
അനുജന്റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം
എം.ഡി.എം.എ ഇനത്തിൽ പെട്ട ഏഴു ഗ്രാം എക്സറ്റസി മരുന്ന് കണ്ടെടുത്തു
ഗതാഗത മന്ത്രി ആന്റണി രാജു,പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള ചർച്ചക്ക് ശേഷമായിരിക്കും തുടർ നടപടി തീരുമാനിക്കുക
രാത്രിയുടെ മറവിലാണ് ഏജന്റുമാര്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് വ്യാജ ഡീസല്‍ എത്തിച്ച് നല്‍കുന്നത്
നിർമാണത്തിൽ അപാകതയുണ്ടെന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തി. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ശിപാര്‍ശ
കാസര്‍കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായ മുഹമ്മദ് ഇര്ഫാന്, മുഹമ്മദ് അഷ്കര്‍ എന്നിവരാണ് അക്രമം നടത്തിയത്.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാരുടെ തിരക്കാണ്
തിരുവനന്തപുരത്ത് പമ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് വനിത ജീവനക്കാരെയടക്കം ആക്രമിക്കുകയായിരുന്നു
നാദാപുരം പേരോട് സ്വദേശി സുവീനയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്